സമരം അവസാനിപ്പിച്ചു ദയാബായി; എന്‍ഡോസള്‍ഫാന്‍...
ഉറപ്പുകള്‍ രേഖാമൂലം കിട്ടുന്നത് അനുസരിച്ച് സമരം പിന്‍വലിക്കാന്‍ നീക്കം. സമരസമിതി ആവശ്യപ്പെട്ട മാറ്റങ്ങള്‍ ഉള്‍പ്പെടുത്തി രേഖാമൂലം ഉറപ്പ് നല്‍കും
ഉറപ്പുകള്‍ രേഖാമൂലം കിട്ടുന്നത് അനുസരിച്ച് സമരം പിന്‍വലിക്കാന്‍ നീക്കം. സമരസമിതി ആവശ്യപ്പെട്ട മാറ്റങ്ങള്‍ ഉള്‍പ്പെടുത്തി രേഖാമൂലം ഉറപ്പ് നല്‍കും
കരുത്തുകാട്ടി തരൂർ; തന്റെ സ്ഥാനം അദ്ധ്യക്ഷൻ തീരുമാനിക്കുമെന്ന് രാഹുൽ ഗാന്ധി
2019 ഓഗസ്റ്റ് മൂന്നിന് പുലർച്ചെ തിരുവനന്തപുരത്ത് മ്യൂസിയം-വെള്ളയമ്പലം റോഡിൽ നടന്ന അപകടത്തിലാണ് സിറാജ് പത്രത്തിന്റെ ബ്യൂറോ ചീഫ് ആയിരുന്ന കെ.എം. ബഷീർ മരിച്ചത്.
തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഓൺലൈൻ ചാനലാണ് വ്യാജവാർത്തകൾ പടച്ച് വിടുന്നത്
എന്‍ഡോസള്‍ഫാന്‍ ഇരകളോടും ദയാബായിയോടുമുള്ള ക്രൂരമായ അവഗണ
ഇലന്തൂർ നരബലിക്കേസിൽ അവയവ കച്ചവടത്തിന് വേണ്ടിയല്ല കൊലപാതകമെന്ന് പൊലീസ്
സ്തനങ്ങള്‍ സ്വയം പരിശോധിക്കാന്‍ ''സഖി'' സ്ത്രീകളെ പ്രചോദിപ്പിക്കും. ഇതിനായി വിവിധ കോളേജുകളിലും കമ്പനികളിലുമുള്ള 2500 ലേറെ യുവതികള്‍ക്കായി പ്രത്യേക പരിശീലനവും പരിശോധനയും ഒരുക്കിയിട്ടുണ്ട്.
ഡോ. അശ്വതി ശ്രീനിവാസ് ഐഎഎസ് പുതിയ സബ് കളക്ടർ
മന്ത്രിയെ പുറത്താക്കാനൊക്കെ തനിക്ക് അധികാരമുണ്ടെന്ന് ഏതായാലും സുബോധമുള്ള ഒരു ഗവർണറും ഭീഷണി മുഴക്കില്ല.
താമരനൂലിനാല്‍ മെല്ലെയെന്‍ മേനിയില്‍ എന്ന ഗാനത്തിന്റെ വയലിന്‍ വാദനത്തിന് കാഴ്ചപരിമിതയായ പാര്‍വതി ആലാപന സൗന്ദര്യം കൊണ്ട് പൂര്‍ണത നല്‍കി. ദേവദൂതര്‍ പാടി എന്ന ഗാനത്തിന് കാശിനാഥും സംഘവും നൃത്തച്ചുവടുകളുമായെത്തിയതോടെ കാഴ്ചക്കാര്‍ ഉത്സവപ്രതീതിയിലായി