ഭിന്നശേഷി മേഖലയ്ക്ക് പ്രത്യാശയുമായി ഡിഫറന്റ്...
ലോകത്തെവിടെയുമുള്ള ഭിന്നശേഷിക്കാര്‍ക്ക് സൗജന്യമായി ലഭ്യമാക്കാനായി സൗജന്യ ഓട്ടിസം തെറാപ്പി സെന്ററുകള്‍, ഹോര്‍ട്ടികള്‍ച്ചര്‍ തെറാപ്പി സെന്റര്‍, ഡിഫറന്റ് സ്പോര്‍ട്സ് സെന്റര്‍, ഗവേഷണ കേന്ദ്രങ്ങള്‍ തുടങ്ങി നിരവധി വിഭാഗങ്ങളുടെ അവസാനവട്ട ഒരുക്കങ്ങള്‍ യൂണിവേഴ്‌സല്‍ എംപവര്‍മെന്റ് സെന്ററില്‍ നടന്നുവരികയാണെന്ന് ഗോപിനാഥ് മുതുകാട് പറഞ്ഞു
