Latest News

ഒക്ടോബര്‍ മൂന്നിന് സംസ്ഥാനത്തെ എല്ലാ വിദ്യാഭ്...

ഒക്ടോബര്‍ മൂന്നിന് സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു.

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെയും (പിഎഫ്ഐ) അനു...

നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിച്ച് അഞ്ച് വര്‍ഷത്തേക്കാണ് നിരോധനം. ഉത്തരവ് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി.

പോപ്പുലർ ഫ്രണ്ടിനെയല്ല, ആദ്യം നിരോധിക്കേണ്ടത്...

നിലവിലെ അന്വേഷണങ്ങളുടെ പശ്ചാത്തലത്തിൽ പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണമെന്ന അഭിപ്രായമല്ല സി.പി.എമ്മിനുള്ളത്. നിരോധിച്ചതുകൊണ്ട് ഒരു പ്രസ്ഥാനത്തിന്റെ ആശയം അവസാനിക്കില്ല.

ഹര്‍ത്താലിൽ വൻ നാശനഷ്ടം; നഷ്ടപരിഹാരം ആവശ്യപ്പ...

ഹര്‍ത്താല്‍ നടത്തിയവര്‍ 5.6 കോടി നഷ്ടപരിഹാരം നല്‍കണം

പടക്കമല്ല എകെജി സെന്ററിൽ എറിഞ്ഞത് ബോംബ് തന്നെ

നിരോധിത രാസവസ്തുവിന്റെ സാന്നിധ്യം കണ്ടെത്തിയെന്ന് പ്രോസിക്യൂഷന്‍

കാട്ടാക്കട കെഎസ്ആർടിസി ആക്രമണം;ഒരു ജീവനക്കാര...

ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയതായി വിജിലൻസ് വിഭാ​ഗം നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

രാജ്യത്തെ പോപുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ വീണ്ടു...

എട്ട് സംസ്ഥാനങ്ങളിലെ പോപുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ നിന്നായി 150ലേറെ പേർ കസ്റ്റഡിയിൽ

"നന്മയുടെ നല്ല നാളുകളിലേക്ക് മടങ്ങണം" പ്രേം ക...

നുസ്ര ഷാജി പെരുമാതുറയെക്കുറിച്ച് എഴുതി ഗസൽ ഗായകൻ പ്രേം കുമാർ സംഗീത സംവിധാനം ചെയ്തു പാടിയ കവിത കാണികൾക്ക് ഹൃദ്യമായി.

മെയ്ബ ജിഎൽഎസ് 600 സ്വന്തമാക്കി എം.എ.യൂസഫലി

ബെൻസിന്റെ ഏറ്റവും ആഡംബരം നിറഞ്ഞ വാഹനങ്ങളിലൊന്നാണ് ജിഎൽഎസ് 600. ഏകദേശം 2.8 കോടി രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില.

ബിജെപി നേതാക്കൾക്കെതിരെ തിരുവനന്തപുരത്ത് പോസ...

വി വി രാജേഷ്, സി ശിവൻകുട്ടി, എം ഗണേശൻ എന്നിവർക്കെതിരെയാണ് പോസ്റ്റർ. സംസ്ഥാന കമ്മിറ്റി ഓഫീസ് കെട്ടിട നിർമാണത്തിന്‍റെ മറവിൽ വീട് നിർമ്മിച്ച നേതാവിനെതിരെ നടപടി വേണമെന്നാണ് പോസ്റ്ററിലെ ആവശ്യം.