കെ ടി ജലീലിനെതിരെ ഡൽഹി പോലീസിൽ പരാതി
'ആസാദ് കാശ്മീർ' പരാമർശം; കെ ടി ജലീലിനെതിരെ ഡൽഹി പൊലീസിൽ പരാതി
'ആസാദ് കാശ്മീർ' പരാമർശം; കെ ടി ജലീലിനെതിരെ ഡൽഹി പൊലീസിൽ പരാതി
കഴക്കൂട്ടത്ത് പോലീസ് വാഹനം അപകടത്തിൽപ്പെട്ടു മറിഞ്ഞു.
വഴുതക്കാട് സിൻസിയർ സ്റ്റഡീസിന്റെ ആഭിമുഖ്യത്തിൽ കഴക്കൂട്ടം എം ജി എം സ്കൂളിലെ പത്താം ക്ലാസ് ഫൗണ്ടേഷൻ പരീക്ഷയിലെ ജേതാക്കളെ ആദരിച്ചു
മിൽമ പാൽ കവറുകളും ത്രിവർണ ശോഭയിൽ.
വിരമിക്കാന് നാല് മാസം മാത്രം ബാക്കിയിരിക്കെയാണ് സാബു രാജനെ സസ്പെന്ഡ് ചെയ്തത്. അതേ സമയം പോലീസുകാരനെതിരെ നടപടി ആവശ്യപ്പെട്ടിട്ടില്ലെന്ന് മന്ത്രി ഇന്ന് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
അടുത്തിടെ മുഖ്യമന്ത്രിയ്ക്കായി പുതിയ കാര് വാങ്ങിയതും വിവാദത്തിന് വഴിവച്ചിരുന്നു. ദക്ഷിണ കൊറിയന് കാര് നിര്മാതാക്കളായ കിയയുടെ 'കാര്ണിവല്' സീരീസിലെ ലിമോസിന് കാര് ആണ് മുഖ്യമന്ത്രിക്കായി വാങ്ങിയത്.
രണ്ടു റൂട്ടുകളും തമ്മിൽ ദൂരത്തിൽ വലിയ വ്യത്യാസമില്ല. എന്നാൽ, മന്ത്രിയുടെ ഓഫിസ് അതൃപ്തി അറിയിച്ചതിനെ തുടർന്നാണ് പൊലീസുകാരെ സസ്പെൻഡ് ചെയ്തതെന്നാണ് ലഭിക്കുന്ന വിവരം.
ഇ പി ജയരാജനെ ട്രെയിനിൽ ആക്രമിച്ചെന്ന കേസ്; സുധാകരന്റെ ഹര്ജിയില് ഉടൻ വാദംകേൾക്കണമെന്ന് സർക്കാർ ഹൈക്കോടതിയിൽ
അളവ് തെറ്റിച്ച് പതാക; ഇടുക്കിയിൽ ഒരു ലക്ഷത്തിലധികം പതാകകൾ തിരികെ വാങ്ങി
മുഖ്യമന്ത്രിയുടെ സുരക്ഷക്കായി മാധ്യമ പ്രവർത്തകരും കസ്റ്റഡിയിൽ; പ്രതിഷേധം ശക്തം