പോലീസ് കസ്റ്റഡിയിലെടുത്ത രണ്ടു പേരിൽ സിദ്ധാർത്ഥ് എന്നയാളും ഉണ്ട്. ഇയാളെ നേരത്തെ തന്നെ ഷാജഹാന്റെ ബന്ധുക്കൾ ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്. ബിജെപി പ്രവർത്തകനാണ് സിദ്ധാർത്ഥ് എന്നാണ് വിവരം.
മാധ്യമപ്രവർത്തകർക്കായി ഹെൽപ് ഡെസ്ക്കിന് തുടക്കമിട്ട് KRMU തിരുവനന്തപുരം ജില്ലാ കമ്മിറ്റി
സിപിഎം പ്രവർത്തകന്‍റെ കൊലപാതകം; ആക്രമണം സ്വാതന്ത്ര്യ ദിനാഘോഷത്തിന് ഒരുക്കം നടത്തുമ്പോള്‍
‘സ്ത്രീകൾ അശ്ലീലമെഴുതിയാൽ ചൂടപ്പം പോലെ വിറ്റഴിയും, സിസ്റ്റർ ആണെങ്കിൽ അതിലും നല്ലത്’;
കഠിനംകുളം സ്വദേശി മനു മാധവനെ (32) ആണ് പോക്സോ പ്രകാരം മംഗലപുരം പൊലീസ് അറസ്റ്റ് ചെയ്തത്.
രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു; കേരളത്തിൽ നിന്ന് 12 പേർക്ക് മെഡല്‍
കേസിൽ ഇനി അറസ്റ്റ് ചെയ്യാനുള്ള രണ്ടാം പ്രതിയെ പിടികൂടാനായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.
ഞായറാഴ്ച (14/08/2022) രാവിലെ 9 മണിക്ക് ആരംഭിക്കുന്ന പരിപാടിയിൽ ഗാന്ധിയന്മാരെ ആദരിക്കൽ, സ്വാതന്ത്ര്യ സമര സേനാനികളുടെ കുടുംബത്തിന് സ്നേഹാദരം, സ്വാതന്ത്ര്യ സ്മൃതി സദസ്സ്, മഹാത്മാഗാന്ധി അനുസ്മരണം തുടങ്ങിയ പരിപാടികൾ ഉണ്ടാകും.
പുരസ്കാരവിതരണം ആഗസ്റ്റ് 29 തിങ്കളാഴ്ച വൈകുന്നേരം നാലുമണിക്ക് ആറ്റിങ്ങൽ അനന്തര റിവർവ്യൂ റിസോർട്ടിൽ വച്ചു നടക്കും.