അഴിമതി, കൈക്കൂലി, കസ്റ്റഡി മർദനം, ഭീഷണിപ്പെടു...
ശ്രീമോനെതിരെ മുപ്പതിലധികം സംഭവങ്ങളിൽ പരാതി ഉന്നയിച്ചിരുന്നു. ഈ വിഷയത്തിൽ വിജിലൻസ് അന്വേഷണം നടത്തുകയും 18 പരാതികളിൽ കഴമ്പുണ്ടെന്ന് ഐജി എച്ച് വെങ്കിടേഷ് കണ്ടെത്തുകയും ചെയ്തിരുന്നു. അഴിമതി, കൈക്കൂലി, കസ്റ്റഡി മർദനം, ഭീഷണിപ്പെടുത്തൽ അടക്കം നിരവധി കുറ്റങ്ങളാണ് കണ്ടെത്തിയിരുന്നത്.
