Latest News

ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവം;...

കണിയാമ്പറ്റ സ്വദേശി ഹർഷിദ്, അഭിറാം എന്നിവരാണ് പിടിയിലായത്. മാനന്തവാടി പൊലീസാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ചെമ്മാട് ഊരിലെ ആദിവാസി യുവാവ് മാതനെയാണ് റോഡിലൂടെ അരകിലോമീറ്ററോളം വലിച്ചിഴച്ചത്.

ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന...

ഖബറടക്കം പോസ്റ്റുമോർട്ടത്തിനു ശേഷം ഇന്ന് (15/12/2024) വൈകുന്നേരം 6:30 മണിയോടെ വേളാവൂർ, കിണറ്റുമുക്കു മസ്ജിദ് ഖബർസ്ഥാനിൽ നടക്കുമെന്ന് ബന്ധുകൾ അറിയിച്ചു

ശബരിമല തീർത്ഥാടകരുടെ ബസും കാറും കൂട്ടിയിടിച്ച...

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിലാണ് അപകടം. നാട്ടുകാരും പൊലീസും ഫയര്‍ഫോഴ്സും എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. കാർ ബസിനുള്ളിലേക്ക് ഇടിച്ചു കയറിയ നിലയിൽ ആയിരുന്നു.

പാരീസിൽ ഫ്രഞ്ച് ഭാഷയിൽ ഉന്നത കോഴ്‌സ് ചെയ്ത് ത...

രാഷ്ട്രീയ നേതാക്കളുടേയും അവരുടെ കുടുംബത്തിൻ്റെയും ഭാവി സുരക്ഷിതമാക്കാൻ വോട്ടും പണവും സമയവും പാഴാക്കിയിരുന്ന ഇന്ത്യൻ ജനതയുടെ രാഷ്ട്രീയത്തിന് ഒരു പുത്തൻ പ്രതീക്ഷ നൽകുന്നു

ഡിഫറന്റ് ആര്‍ട് സെന്ററില്‍ ഭിന്നശേഷി കലോത്സവം...

കേരള സമ്മോഹന്‍ എന്ന പേരില്‍ നടക്കുന്ന പരിപാടിയില്‍ കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നും നൂറുകണക്കിന് ഭിന്നശേഷിക്കാരാണ് കഴിവുകള്‍ പ്രദര്‍ശിപ്പിക്കുന്നത്

ജിടെക് പ്രൊമോ മാരത്തണ്‍ ടെക്നോപാര്‍ക്കില്‍ നട...

21.2 കിമി ദൈര്‍ഘ്യമുള്ള ഹാഫ് മാരത്തണ്‍, 10 കിമി ഓട്ടം, മൂന്ന് മുതല്‍ അഞ്ച് കി.മി വരെയുള്ള ഫണ്‍ റണ്‍ എന്നിവയാണ് മാരത്തണില്‍ ഒരുക്കിയിട്ടുള്ളത്. വിവിധ തുറകളില്‍ നിന്നുള്ള ഏഴായിരത്തോളം പേര്‍ മാരത്തണില്‍ പങ്കെടുക്കുമെന്നാണ് കണക്കു കൂട്ടൽ. രജിസ്ട്രേഷനായി Www.gtechmarathon.com എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക

എം.എച്ച് പ്ലാസ ഉടമ അബ്ദുൽ സലാം ഹാജി (72) അന്ത...

#ഇന്ന് (13/12/2024 - വെള്ളിയാഴ്ച്ച) ഉച്ചയ്ക്ക് ജുമാ നമസ്കാരത്തിന് ശേഷം കണിയാപുരം പഴയ പള്ളിയിൽ മയ്യിത്ത് നമസ്കാരവും, തുടർന്ന് പള്ളിപ്പുറം പരിയാരത്തുകര പുത്തൻ പള്ളിയിൽ ഖബറടക്കവും നടക്കും.

കണിയാപുരം ഖാദിസിയ്യ അജ്മീർ ആണ്ട് നേർച്ച; സ്വ...

അപര വിദ്വേഷവും മത വർഗീയതയും വ്യാപകമാകുന്ന ഈ കാലഘട്ടത്തിൽ ഇന്ത്യയുടെ സുൽത്താൻ ഗരീബ് നവാസ് ഖാജാ മുഈനുദ്ദീൻ ചിശ്തിയുടെ ജീവിതവും ദർശനവും സമൂഹത്തിന് സാഹോദര്യവും ഐക്യവും സമാധാനവും നൽകുന്നതാണെന്ന് അഡ്വക്കേറ്റ് മുനീർ അഭിപ്രായപ്പെട്ടു

അണ്ടൂർക്കോണം പഞ്ചായത്തിലെ വാർഡ് വിഭജനത്തിനെതി...

മുൻ കഴക്കൂട്ടം എം.എൽ.എ അഡ്വ: എം.എ.വാഹിദ് ധർണാ സമരം ഉദ്ഘാടനം ചെയ്തു

വൈദ്യുതി വിലവർധനക്കെതിരെ ആം ആദ്മി പാർട്ടി കഴക...

ഡൽഹിയിലും പഞ്ചാബിലും ആം ആദ്മി സർക്കാരുകളുടെ മാതൃകയിൽ കേരളത്തിലും വൈദ്യുതി സൗജന്യമാക്കണമെന്നാവശ്യപ്പെട്ട് നടത്തിയ റാലിയിൽ നിരക്ക് വർധന പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു