തിരുവനന്തപുരം ലോ അക്കാദമിയിൽ എസ്.എഫ്.ഐ - കെ.എ...
തിരുവനന്തപുരം; ലോ അക്കാദമിയിൽ എസ്എഫ്ഐ - കെഎസ്‌യു സംഘർഷം
തിരുവനന്തപുരം; ലോ അക്കാദമിയിൽ എസ്എഫ്ഐ - കെഎസ്‌യു സംഘർഷം
യുക്രെയിന് നേരേ ഡ്രോൺ ആക്രമണം ശക്തമാക്കി റഷ്യ
റേഷൻ കാർഡ് മസ്റ്ററിങ് പൂർത്തിയാക്കാൻ ഇനി മൂന്ന് ദിവസങ്ങൾ മാത്രം
ഇന്ന് ചുഴലിക്കാറ്റിന് സാധ്യത; സംസ്ഥാനത്ത് അടുത്ത നാല് ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
പെരിന്തൽമണ്ണ: സ്വർണാഭരണങ്ങളുമായി വീട്ടിലേക്കു പോവുകയായിരുന്ന ജൂവലറി ഉടമകളെ ആക്രമിച്ച് മൂന്നരക്കിലോ സ്വർണംകവർന്ന കേസില്‍ ആസൂത്രകനടക്കം ഒമ്ബതുപേർ കൂടി അറസ്റ്റിലായി.
എരഞ്ഞിപ്പാലത്തെ ലോഡ്ജ് മുറിയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒപ്പമുണ്ടായിരുന്ന തിരുവില്വാമല സദേശി സനൂഫിനെ കാണാനില്ല. മലപ്പുറം വെട്ടത്തൂർ സ്വദേശി ഫസീലയാണ് മരിച്ചത്
കഴക്കൂട്ടം ബ്ളോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് അണിയൂർ പ്രസന്നൻ്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ സമരം ഡി.സി.സി ജനറൽ സെക്രട്ടറി എം.എസ് അനിൽ ഉദ്ഘാടനം ചെയ്തു
പലരിൽ നിന്നായി 16 ലക്ഷത്തോളം രൂപ വ്യാജ ചെക്ക് ഉപയോഗിച്ച് തട്ടിയെടുത്തെന്നാണ് കേസ്
കണ്ണൂർ എഡിഎമ്മായിരുന്ന നവീൻ ബാബുവിൻ്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയെ സമീപിച്ചു
കേരളാ ബാങ്ക് ജീവനക്കാരുടെ പണിമുടക്ക് 28, 29, 30 തീയതികളിൽ