കേരളം മുതല് ലക്ഷദ്വീപ് വരെയുള്ള പ്രദേശങ്ങളുട...
"കതിര്വഞ്ചി" യെന്ന പേരില് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ് തൃശ്ശൂരിലെ അര്ബന് ഡവലപ്മെന്റ് വിദ്യാര്ത്ഥികള് വികസിപ്പിച്ച 'ഫാം-ടൂറിസം സര്ക്യൂട്ട്' എന്ന ആശയം കൃഷിഭൂമിയെ നിലനിര്ത്തിക്കൊണ്ട് ലഭ്യമായ വിഭവങ്ങളെ പ്രയോജനപ്പെടുത്തി പ്രദേശിക തൊഴില്സാധ്യത വര്ധിപ്പിക്കുന്ന ടൂറിസം പ്രവര്ത്തനങ്ങള് ഏകോപിപ്പിക്കാന് ലക്ഷ്യമിട്ടുള്ളതാണ്
