ദിശാബോർഡുകളും സിഗ്നൽ ലൈറ്റുകളുമില്ല, കഴക്കൂട്...
കഴക്കൂട്ടം ജംഗ്ഷനിൽ നിന്നും വരുന്നതും, ജംഗ്ഷനിലേക്ക് പോകുന്നതുമായ റോഡുകളിലാണ് അപകടങ്ങൾ ഉണ്ടാകുന്നത്. കാര്യവട്ടം ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ കഴക്കൂട്ടം ജംഗ്ഷനിലേക്ക് പ്രവേശിക്കുന്ന ഭാഗത്തും, എ. ജെ ആശുപത്രിയുടെ മുന്നിൽ നിന്നും സർവീസ് റോഡിലേക്ക് കയറുന്ന ഭാഗത്തും ഇതേ അവസ്ഥയാണ്.
