Latest News

പോരാളിയെന്ന പേര് മാത്രം, ശമ്പളമില്ല; 108 ആംബു...

സർക്കാരിൽ നിന്നുള്ള ഫണ്ട് ലഭിക്കുന്നില്ല എന്ന് ആരോപിച്ചാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതലയുള്ള ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇ.എം.ആർ.ഐ എന്ന സ്വകാര്യ കമ്പനി ശമ്പളം അകാരണമായി തടഞ്ഞ് വെച്ചിരിക്കുന്നത് എന്ന് ജീവനക്കാർ ആരോപിക്കുന്നു. 

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് പരാതി;...

പരാതിക്കാരിയിൽ നിന്നും ഷിയാസ് 11 ലക്ഷത്തിൽപ്പരം രൂപ തട്ടിയെടുത്തെന്നും പറയുന്നു. എറണാകുളത്തേക്കു കൂടി അന്വേഷണം വ്യാപിപ്പിക്കാനുള്ള നീക്കത്തിലാണ് പൊലീസ എന്നാണ് അറിയുന്നത്. ഇൻസ്‌പെക്ടർ ജിപി മനുരാജിന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല.

സ്റ്റോപ്പില്‍ ബസ് നിര്‍ത്താത്തത് ചോദ്യം ചെയ്ത...

ബസ് സ്റ്റോപ്പില്‍ ബസ് നിര്‍ത്താത്തത് ചോദ്യം ചെയ്തതാണ് സംഭവത്തിനു കാരണം

എംവി ഗോവിന്ദന്റെ സാന്നിധ്യത്തില്‍ മേയര്‍ക്ക്...

ഭരണത്തെ വിമർശിച്ച് ഗായത്രി ബാബു. വിമർശനം പാർട്ടി സെക്രട്ടറിയുടെ സാന്നിധ്യത്തിൽ

വാടകയ്ക്കുണ്ട് പോലീസുകാർ, 3400 അടച്ചാല്‍ സിഐയ...

പ്രകടനങ്ങൾക്കും ഘോഷയാത്രകൾക്കും പൊലീസ് അനുമതിക്ക് ഇനി ഫീസ് നൽകണം. പ്രകടനത്തിന് ഇതുവരെ ഫീസ്‌ അടയ്ക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല. ഒക്ടോബർ ഒന്നുമുതൽ ഉത്തരവ് നടപ്പാകും. ജില്ലകളിൽ പ്രകടനത്തിനു അനുമതിയ്ക്ക് ഫീസായി 10,000 രൂപ നൽകണം. പൊലീസ് സ്റ്റേഷന്റെ പരിധിയിലാണെങ്കിൽ അനുമതിക്ക് 2,000 രൂപയും സബ്ഡിവിഷൻ പരിധിയിൽ 4,000ഉം നൽകണം. നിലവിൽ ഇവയെല്ലാം സൗജന്യമാണ്. സർക്കാർ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പൊതു ലൈബ്രറികൾ, ശാസ്ത്ര സ്ഥാപനങ്ങൾ എന്നിവയ്‌ക്ക് ഫീസില്ല.

ശ്രീനേത്ര Post Graduate ഇൻസ്റ്റിറ്റ്യൂട്ട് ക...

ശ്രീനേത്ര Post Graduate ഇൻസ്റ്റിറ്റ്യൂട്ട് വിദേശകാര്യ, പാർലിമെന്ററി വകുപ്പ് മന്ത്രി വി.മുരളീധരൻ ഉദ്ഘാടനം ചെയ്തു

വലതുകാൽ വെച്ച് ശ്രീകോവിലേക്ക്, ഇത് തമിഴ്നാടിന...

സംസ്ഥാന സർക്കാരിന് കീഴിലുള്ള ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്‌മെന്റ്‌സ് ഡിപ്പാർട്ട്‌മെന്റിന് കീഴിൽ ഒരു വർഷത്തെ ക്ഷേത്ര പൂജാരിമാർക്കായുള്ള പരിശീലനം പൂർത്തിയാക്കിയവരാണ് മൂന്നുപേരും.

മണിപ്പൂർ കലാപം: ഏറ്റെടുക്കാൻ ആളില്ലാതെ 96 മൃത...

മെയ്‌തെയ് - കുക്കി സമുദായങ്ങൾക്കിടയിലെ തർക്കമാണ് മേയ് മൂന്നുമുതൽ കലാപത്തിന് വഴിതെളിയിച്ചത്. മണിപ്പൂരിലെ ജനസംഖ്യയുടെ അൻപത്തിമൂന്ന് ശതമാനവും ഇംഫാൽ താഴ്‌വരയിലാണ് താമസിക്കുന്നത്, നാഗാകളും കുക്കികളും ഉൾപ്പെടെയുള്ള ഗോത്രവർഗ്ഗക്കാർ 40 ശതമാനവും മലയോര ജില്ലകളിലാണ് താമസിക്കുന്നത്.

ക്‌ളിഫ് ഹൗസ് നവീകരണത്തിന് മുടക്കിയത് 15 കോടി,...

ഊരാളുങ്കല്‍ സൊസൈറ്റിക്ക് കഴിഞ്ഞ വര്‍ഷങ്ങള്‍ക്കിടയില്‍ എത്ര കോടിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നല്‍കിയെന്ന സി ആര്‍ മഹേഷ് എം എല്‍ എയുടെ ചോദ്യവും മറുപടി നല്‍കാതെ പിടിച്ചുവെന്നാണ് അറിയുന്നത്.

സംസ്ഥാന മന്ത്രിസഭയിൽ വൻ അഴിച്ചുപണി; ഗണേഷ് കുമ...

ഐ എന്‍ എല്‍ പ്രതിനിധി അഹമ്മദ് ദേവർ കോവില്‍, ജനാധിപത്യ കേരള കോണ്‍ഗ്രസ് അംഗം ആന്റണി രാജു എന്നിവർ രണ്ടര വർഷം പൂർത്തിയാക്കുന്നതോടെ മന്ത്രി സഭയില്‍ നിന്നും ഒഴിയും.