മൃതദേഹം മറവുചെയ്യുന്ന ബാഗ് വാങ്ങിയതില്‍വരെ അഴ...
ഭക്ഷണം വാങ്ങിയ വകയില്‍ കുടുംബശ്രീക്ക് നല്‍കിയത് 1.32 കോടിരൂപയാണ്. ഇത് ഏത് കുടുംബശ്രീ വഴിയാണെന്ന് ദൈവത്തിന് മാത്രം അറിയുന്നകാര്യമാണ്. മെഡിക്കല്‍ കോളേജിനകത്ത് പ്രവര്‍ത്തിച്ചിരുന്ന കുടുംബശ്രീ യൂണിറ്റ് ആ കാലഘട്ടത്തില്‍ കച്ചവടം ഇല്ലാത്തതിനാല്‍ വാടക ഒഴിവാക്കിത്തരുന്നതിനായി എന്നെ സമീപിച്ചിരുന്നു. മെഡിക്കല്‍ കോളേജിനകത്ത് പ്രവര്‍ത്തിച്ചിരുന്ന കുടുംബശ്രീ യൂണിറ്റിന് ഓര്‍ഡര്‍ നല്‍കാതെ ഇവര്‍ ആര്‍ക്കാണ് ഓര്‍ഡര്‍ നല്‍കിയതെന്നും അനില്‍ അക്കരെ ചോദിച്ചു.
