Latest News

കളമശ്ശേരി സ്ഫോടനം: സോഷ്യൽ മീഡിയയിൽ കടുത്ത വി...

ജൂതർക്ക് തുല്യമായ വിശ്വാസമുള്ള യഹോവ സാക്ഷികൾ ആക്രമിക്കപ്പെട്ടതിനാൽ ഫലസ്തീനും ഹമാസിനും ബന്ധമുണ്ടെന്ന കണ്ടുപിടിത്തമാണ് ബിജെപി നേതാവ് സന്ദീപ് വാര്യർ നടത്തിയത്. പിന്നീട് യഥാർത്ഥ പ്രതി പിടിയിലായപ്പോൾ സന്ദീപ് വാര്യരുടെ പോസ്റ്റ് അപ്രത്യക്ഷമാവുകയായിരുന്നു.

സി.പി.ഐ.എം ചന്തവിള ലോക്കൽ കമ്മിറ്റിയുടെ നേതൃത...

സി.പി.ഐ.എം ചന്തവിള ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫലസ്തീൻ ഐക്യദാർഡ്യ പ്രകടനം

നിര്യാതയായി: വിലാസിനി ടീച്ചർ (54)

കഴക്കൂട്ടം: സൈനിക് എൽ പി എസ്സിലെ അദ്ധ്യാപിക വിലാസിനി (54) നിര്യാതയായി.

ഗ്രാമപഞ്ചായത്ത് ഓഫീസടച്ച് ജീവനക്കാര്‍ കല്യാണത...

ശനിയാഴ്ച രാവിലെ ഓഫീസിലെത്തി രജിസ്റ്ററില്‍ ഒപ്പിട്ട ശേഷമാണ് എല്ലാവരും കല്യാണത്തിന് പോയത്. ഇതോടെ വിവിധ ആവശ്യങ്ങള്‍ക്കായി 10 മണിക്ക് ശേഷം ഓഫീസിലെത്തിയ പൊതുജനങ്ങള്‍ ബുദ്ധിമുട്ടിലായി.

ശിരോവസ്ത്രം ധരിച്ചില്ല, ഹിന്ദു സ്ത്രീയെ മുസ്ല...

ബസ് തടയുന്നതാണ് വീഡിയോയിൽ ഉള്ളത്. ബസ് തടഞ്ഞതിനെതിരെ ബസിലെ യാത്രക്കാരിയായ സ്ത്രീ വിദ്യാർത്ഥികൾക്കെതിരെ രംഗത്തെത്തുകയും ഇവരോട് വിദ്യാർത്ഥികൾ പ്രതികരിക്കുന്നതും വീഡിയോയിൽ കാണാം. ഈ വീഡിയോ ആണ് തെറ്റായ രീതിയിൽ പ്രചരിക്കുന്നത്.

സുരേഷ് ഗോപിയുടേത് മാപ്പ് പറച്ചില്‍ അല്ല വിശദീ...

ഇനി ഒരു മാധ്യമപ്രവര്‍ത്തകയ്ക്കും ഇങ്ങനൊരു അനുഭവമുണ്ടാകരുത് എന്ന ഉദ്ദേശത്തോടെയാണ് നിയമനടപടിയുമായി മുന്നോട്ട് പോകുന്നത് എന്നാണ് ഷിദ ജഗത് പറയുന്നത്.

സിനിമ തീയേറ്ററില്‍ അർദ്ധനഗ്നനായി മോഷണം; പ്രതി...

കഴക്കൂട്ടം വെട്ടുറോഡ് ഹരിശ്രീ സിനിമാ തീയേറ്ററിൽ ആറ്റിങ്ങലിലെ സമാന രീതിയിൽ മോഷണം നടത്താൻ ശ്രമിക്കവെയാണ് പ്രതി കുടുങ്ങിയത്.

'മരുന്ന് മാത്രമാണോ ചികിത്സ?' ഡോ.ഷർമദ് ഖാൻ രചി...

ആരോഗ്യരംഗത്തെ പ്രശ്‌നങ്ങളേയും പരിഹാരങ്ങളേയും കുറിച്ചുള്ള ഡോ. ഷര്‍മദ് ഖാന്‍ രചിച്ച 'മരുന്ന് മാത്രമാണോ ചികിത്സ'? എന്ന ആരോഗ്യപഠന പുസ്തകത്തിന്റെ പ്രകാശനം 31 ന് തിരുവനന്തപുരത്ത് നടക്കും.

മോഷ്ടാവിന് മാനസാന്തരം; മോഷ്ടിച്ച മാല വിറ്റ പണ...

മാല അന്വേഷിച്ച് വീട്ടുകാര്‍ പലസ്ഥലത്തും തിരയുകയും പലരേയും സമീപിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് രണ്ട് ദിവസത്തിനുശേഷം മോഷ്ടാവ് ക്ഷമാപണ കുറിപ്പ് സഹിതം 52,500 രൂപ കവറിലാക്കി വീടിന് പുറകില്‍ അടുക്കളക്ക് സമീപത്തുവെച്ച് സ്ഥലംവിട്ടത്