ക്‌ളിഫ് ഹൗസ് നവീകരണത്തിന് മുടക്കിയത് 15 കോടി,...
ഊരാളുങ്കല്‍ സൊസൈറ്റിക്ക് കഴിഞ്ഞ വര്‍ഷങ്ങള്‍ക്കിടയില്‍ എത്ര കോടിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നല്‍കിയെന്ന സി ആര്‍ മഹേഷ് എം എല്‍ എയുടെ ചോദ്യവും മറുപടി നല്‍കാതെ പിടിച്ചുവെന്നാണ് അറിയുന്നത്.
ഊരാളുങ്കല്‍ സൊസൈറ്റിക്ക് കഴിഞ്ഞ വര്‍ഷങ്ങള്‍ക്കിടയില്‍ എത്ര കോടിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നല്‍കിയെന്ന സി ആര്‍ മഹേഷ് എം എല്‍ എയുടെ ചോദ്യവും മറുപടി നല്‍കാതെ പിടിച്ചുവെന്നാണ് അറിയുന്നത്.
ഐ എന്‍ എല്‍ പ്രതിനിധി അഹമ്മദ് ദേവർ കോവില്‍, ജനാധിപത്യ കേരള കോണ്‍ഗ്രസ് അംഗം ആന്റണി രാജു എന്നിവർ രണ്ടര വർഷം പൂർത്തിയാക്കുന്നതോടെ മന്ത്രി സഭയില്‍ നിന്നും ഒഴിയും.
കഴിഞ്ഞ ജനുവരിയിൽ ഗുണ്ടാ, മണ്ണ് മാഫിയ ബന്ധത്തിന്‍റെ പേരിൽ മംഗലപുരം പൊലീസ് സ്റ്റേഷനിൽ ഒരാളൊഴികെ എല്ലാ ഉദ്യോഗസ്ഥർക്കെതിരെയും അച്ചടക്ക നടപടി എടുത്തിരുന്നു. 32 പൊലീസ് ഉദ്യോഗസ്ഥരിൽ 31 പേർക്കെതിരെയും നടപടി സ്വീകരിച്ചിരുന്നു.
പൈതൃകോത്സവം 2023 എന്ന ദേശീയ സെമിനാറിന്റെ ഭാഗമായുള്ള ആർക്കിടെക്ച്ചറൽ സെമിനാർ സെഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ലക്ഷ്മി ഭായ്
മരിച്ച യുവതിയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങളും എത്രയുംവേഗം പണം അടയ്ക്കാന്‍ പറയണമെന്ന സന്ദേശവുമാണ് ബന്ധുക്കളുടെ വാട്‌സാപ്പില്‍വന്നിട്ടുള്ളത്
നമ്പര്‍പ്ലേറ്റ് മറച്ച ബൈക്കില്‍ മുഖംമൂടി ധരിച്ചെത്തിയ യുവാക്കളുടെ ദൃശ്യം സഹിതം രക്ഷിതാവ് പൊലീസില്‍ പരാതി നല്‍കി
ക്ഷേത്രങ്ങള്‍ ആത്മീയയുടെയും ശാന്തിയുടെയും വിളക്കുമാടങ്ങളാണ്. ഇവിടെ വിശുദ്ധിയും ബഹുമാനവും പരമപ്രധാനമാണ്. ഇത്തരം വിശുദ്ധി രാഷ്ട്രീയ ലക്ഷ്യങ്ങള്‍കൊണ്ട് തകര്‍ക്കാനാവില്ല
മുഖ്യമന്ത്രിയായതിന് ശേഷം പിണറായി വിജയനെ കണ്ടിട്ടില്ലെന്നും നന്ദകുമാർ വ്യക്തമാക്കി
കഴുത്തിനും തലയ്ക്കും വെട്ടേറ്റ് ചികിത്സയിലായിരുന്ന അല്‍ക്കയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു വരുന്നതിനിടെ ഇന്ന് രാവിലെ മോശമാവുകയായിരുന്നു