നിപ: സമ്പര്‍ക്കപ്പട്ടികയില്‍ 702 പേര്‍, മരിച്...
രോഗബാധിത പ്രദേശങ്ങളില്‍ തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്
രോഗബാധിത പ്രദേശങ്ങളില്‍ തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്
സെക്രട്ടറിയേറ്റിനു മുമ്പിൽ എം എസ് എഫ് പ്രതിഷേധം
നിപ വൈറസ് പനി ഒരു ജലജന്യ രോഗമല്ല. ഇത് ഒരു ജന്തുജന്യ രോഗമാണ്. വവ്വാൽ, പന്നി തുടങ്ങിയ ജന്തുക്കളിൽ നിന്നും, രോഗബാധിതരുമായുള്ള സമ്പർക്കത്തിലൂടെയും നിപ വൈറസ് ബാധയേൽക്കാം.
ജയിലിൽ വച്ച് എഴുതിയ കത്തിൽ ഉമ്മൻചാണ്ടിയുടെ പേരുണ്ടായിരുന്നില്ല. കത്തിൽ മാറ്റം വരുത്താൻ ഗണേഷ് നേരിട്ട് ആവശ്യപ്പെട്ടു.
എറണാകുളം പോക്സോ കോടതിയാണ് കസ്റ്റഡി അപേക്ഷ പരിഗണിച്ചത്
ക്ഷേത്ര പരിസരത്ത് പ്രിയരഞ്ജൻ മൂത്രം ഒഴിച്ചത് ആദിശേഖർ ചോദ്യം ചെയ്തതാണ് ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം
ജില്ലയില്‍ കര്‍ശന ആരോഗ്യ ജാഗ്രത നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് നിര്‍ദ്ദേശം.
വീണയുടെ പിതാവ് വലിയൊരു രാഷ്ട്രീയ നേതാവായത് കൊണ്ടാണ് അവര്‍ക്ക് ഈ പണം ലഭിച്ചതെന്ന് ഇന്‍കം ടാക്‌സ് അധികൃതരും പറയുന്നു.
ഒരു പൊതു പരിപാടിയുടെ ചിത്രം ക്രോപ്പ് ചെയ്ത് വ്യാജ പ്രചാരണം നടത്തുന്ന നിങ്ങള്‍ക്ക് കമ്മ്യൂണിസ്റ്റ് എന്നതിനു പകരം ക്രോപ്യൂണിസ്റ്റ് എന്ന പേരാണ് ചേരുക എന്നും രാഹുല്‍ പരിഹസിച്ചു