Latest News

മണിപ്പൂർ നൽകിയ പാഠം ഉൾക്കൊണ്ടു; ബി.ജെ.പിയെ അ...

എന്തു വേഷമണിഞ്ഞെത്തിയാലും, എത്ര പ്രലോഭനങ്ങളുയർത്തിയാലും ബി.ജെ.പിക്ക് കേരളത്തിലെ ന്യൂനപക്ഷ വോട്ടുകളിൽ കടന്നുകയറാനാവി​ല്ലെന്നതിന്റെ സൂചന കൂടിയാണ് പുതുപ്പള്ളി ഫലമെന്ന് പലരും ചൂണ്ടിക്കാട്ടുന്നുണ്ട്.

പുതുപ്പള്ളിയിൽ ഇനി കുഞ്ഞൂഞ്ഞിന്റെ കുഞ്ഞ്; ഇത്...

രണ്ടുതവണ ഉമ്മൻ ചാണ്ടിയോട് മത്സരിച്ചു പരാജയപ്പെട്ട ജെയ്ക്, ഉമ്മൻ ചാണ്ടിയുടെ മകനോട് മത്സരിച്ച് പരാജയപ്പെട്ടുവെന്നതും പ്രത്യേകതയാണ്

സംസ്ഥാനത്ത് മഴ തുടരും; വിവിധ ജില്ലകളില്‍ ഓറഞ്...

സെപ്റ്റംബര്‍ ഏഴിന് കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് എന്നിവടങ്ങളില്‍ മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

പുതുപ്പള്ളിയില്‍ ജെയ്ക് സി തോമസ് പരാജയപ്പെടുമ...

ഇടതു മുന്നണി സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ് നേരിയ വോട്ടുകള്‍ക്ക് പരാജയപ്പെടുമെന്നാണ് സിപിഐയുടെ വിലയിരുത്തല്‍

മിച്ചഭൂമിക്കേസില്‍ പി വി അന്‍വറിന് തിരിച്ചടി;...

പി വി അന്‍വറിന്റെ ഭാര്യയുടെയപും പേരില്‍ സ്ഥാപനം രൂപീകരിച്ചതിലും ചട്ടലംഘനമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.പാര്‍ട്ണര്‍ഷിപ്പ് ആക്ടിലെയും സ്റ്റാമ്പ് ആക്റ്റിലെയും വ്യവസ്ഥകള്‍ക്ക് വിരുദ്ധമായാണ് അന്‍വറിന്റെയും ഭാര്യയുടെയും പേരില്‍ സ്ഥാപനം രൂപീകരിച്ചത്.

ആലുവയില്‍ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച കേസില...

18 വയസ്സ് മുതലാണ് ഇയാള്‍ മോഷണം ആരംഭിച്ചത്. മൊബൈല്‍ ഫോണ്‍ മോഷണമാണ് പതിവ്. പകല്‍ മുഴുവന്‍ വീട്ടിലിരുന്ന ശേഷം രാത്രി പുറത്തിറങ്ങുന്നതാണ് ജീവിതരീതി. പിന്നീട് രാവിലെയാണ് വീട്ടില്‍ തിരിച്ചെത്തിയിരുന്നത്.

മുതലപ്പൊഴിയിൽ വീണ്ടും അപകടം.

മുതലപ്പൊഴിയിൽ വീണ്ടും അപകടം.

കഴക്കൂട്ടം സ്റ്റേഷനിലെ കാണാതായ സിവില്‍ പൊലീസ്...

കുടുംബ വഴക്കിനെ തുടര്‍ന്ന് സുഹൃത്തിൻ്റെ അടുത്തേക്ക് മാറിയതാണെന്നും താന്‍ ഇവിടെ ഉണ്ട് എന്നും അന്വേഷണം ആരംഭിച്ച സാഹചര്യത്തിൽ നിസാമുദ്ദീന്‍ തന്നെ പൊലീസിനെ അറിയിക്കുകയായിരുന്നു.

പുതുപ്പള്ളി ഫലം ഞെട്ടിക്കുമെന്ന് സിപിഎം: ജയമു...

മുപ്പതിനായിരം വോട്ടുകളുടെ ഭൂരിപക്ഷമാണ് യുഡിഎഫ് നേതാക്കള്‍ തിരഞ്ഞെടുപ്പിന് മുമ്പ് അവകാശപ്പെട്ടിരുന്നത്. ഇത് സ്വപ്‌നം മാത്രമായിരിക്കുമെന്ന് മന്ത്രി വി.എന്‍.വാസവന്‍ പറഞ്ഞു.

അച്ചു ഉമ്മനെതിരെ സൈബർ ആക്രമണം; നന്ദകുമാറിനെ ച...

ഫെയ്സ്ബുക് ഉപയോഗിക്കാത്ത ഫോണാണ് ആദ്യം ഹാജരാക്കിയത്. പിന്നീട് യഥാർഥ ഫോൺ സുഹൃത്ത് അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരാക്കി.