Latest News

സോളാർ‌ പീഡന കേസ്; പരാതിക്കാരിയുടെ കത്ത് ഏഷ്യാ...

പരാതിക്കാരിയുടെ ഡ്രൈവറുടെ മൊഴിയായാണ് ഇത് സിബിഐ റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഈ കത്ത് ഏഷ്യാനെറ്റ് ന്യൂസിലൂടെയാണ് അന്ന് പുറത്തുവന്നത്. 19 പേജുള്ള കത്ത് ചാനലിലൂടെ പുറത്തുവന്നപ്പോൾ 25 പേജായി വർധിച്ചെന്നും റിപ്പോർട്ടിലുണ്ട്.

ഉമ്മന്‍ചാണ്ടിക്കെതിരെ നടന്ന ഗൂഡാലോചനയില്‍ ഒന്...

സോളാര്‍തട്ടിപ്പ് കേസില്‍ 33 കേസുകളും എടുത്തത് യു ഡി എഫ് സര്‍ക്കാരാണ്. ഇതില്‍ പലതിലും ഉമ്മന്‍ചാണ്ടിക്കെതിരെ പരാതി ഉന്നയിച്ച സ്ത്രീ ശിക്ഷിക്കപ്പെട്ടു.

ചാണ്ടി ഉമ്മന്‍ എം.എല്‍.എയായി ഇന്ന് സത്യപ്രതിജ...

ചാണ്ടി ഉമ്മന്‍ എം.എല്‍.എയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

നിയമസഭാ കയ്യാങ്കളി കേസ്; മുൻ കോൺഗ്രസ് എം.എൽ.എ...

കഴക്കൂട്ടം എം.എൽ.എ ആയിരുന്ന എം.എ.വാഹിദ്, ആറന്മുള എം.എൽ.എ ആയിരുന്ന കെ. ശിവദാസൻ നായർ എന്നിവരെ പ്രതി ചേർക്കാനാണ് നീക്കം. അതിന് ശേഷം ക്രൈം ബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട് നൽകും. ഇതുവരെ ഇടതു നേതാക്കള്‍ മാത്രമുണ്ടായിരുന്ന കേസിലാണ് കോണ്‍ഗ്രസ് നേതാക്കളെ കൂടി പ്രതി ചേർക്കുന്നത്. 

ഇസ്‍ലാം ഉപേക്ഷിച്ചു, പേരും മാറ്റി; എന്നിട്ടും...

'കോയാ എന്നുള്ള വിളി ഇഷ്ടായി, എപ്പോഴും കോയമാരെക്കുറിച്ച് ചിന്തിക്കയും അവരിൽ നിന്ന് വാങ്ങി ഭുജിക്കയും ചെയ്താൽ ആ പേരെ വായിൽ വരൂ. ബിജെപിയെ വിമര്‍ശിച്ചാല്‍ ഹൈന്ദവനായ തന്നെ കോയ എന്നു വിളിക്കും എന്നാണ് പുതിയ പോസ്റ്റിലൂടെ രാമസിംഹന്‍ പറഞ്ഞത്.

പിണറായി സർക്കാർ കിറ്റിന് പണം നൽകിയില്ല; റേഷൻ...

തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി റേഷൻ കടകള്‍ അടച്ചിടും

വൈദ്യുതി ചാർജ് വീണ്ടും വർധിപ്പിക്കുന്നു

കമ്മിഷന്‍ നേരത്തെ ചോദിച്ച വിശദാംശങ്ങള്‍ വൈദ്യുതി ബോര്‍ഡ് പതിനൊന്നും പന്ത്രണ്ടിനുമായി സമര്‍പ്പിക്കും.

ആത്മഹത്യകളില്‍ ആടിയുലഞ്ഞ് ഇന്ത്യന്‍ സൈന്യം; ക...

2021ല്‍ 57 പട്ടാളക്കാരാണ് ജീവനൊടുക്കിയത്. 2022ല്‍ ജീവനൊടുക്കിയ പട്ടാളക്കാരുടെ എണ്ണത്തില്‍ നേരിയ കുറവ് രേഖപ്പെടുത്തി. 43 പേരാണ് ഇക്കാലയളവില്‍ ജീവനൊടുക്കിയത്. ഈ വര്‍ഷം ആഗസ്റ്റ് 12 മുതല്‍ സെപ്റ്റര്‍ 4 വരെയുള്ള ദിവസങ്ങളില്‍ 10 പട്ടാളക്കാരാണ് സ്വയം ജീവനൊടുക്കിയത്. കണക്കുകള്‍ പ്രകാരം ഈ വര്‍ഷം സിആര്‍പിഎഫില്‍ ആത്മഹത്യ ചെയ്ത 34 മരണങ്ങളില്‍ 30% കഴിഞ്ഞ 10 ദിവസത്തിനുള്ളിലാണെന്നും മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു.

പുതുപ്പള്ളി വിജയം തരംഗം മാത്രമല്ല, സർക്കാറിന...

ഉമ്മൻ ചാണ്ടി ഇഫക്ടിനൊപ്പം സർക്കാർ വിരുദ്ധ വോട്ടുകൾ കേന്ദ്രീകരിക്കപ്പെട്ടതു കൊണ്ടു കൂടിയാണ് ഇത്ര വലിയ വിജയം യു.ഡി.എഫിന് സാധ്യമായതെന്നാണ് ഒരു വിഭാഗം രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത്.

നിര്യാതനായി: പ്രേംകുമാർ

കഴക്കൂട്ടത്തെ പ്രമുഖ പത്ര ഏജന്റും കോൺഗ്രസിന്റെ ബ്ലോക്ക് കമ്മിറ്റി സെക്രട്ടറിയുമായിരുന്നു. സംസ്കാരം ഇന്ന് വൈകുന്നേരം 4:00 മണിയ്ക്ക്.