Latest News

കടൽ കടന്നെത്തിയ ചിത്ര പ്രദർശനം ശ്രദ്ധേയമാകുന്...

അമേരിക്കയിൽ നോർത്ത് കരോലിനയിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് ഗൗരി. ചെറുപ്പം മുതലേ വരകളുമായി ചങ്ങാത്തം കൂടിയ ഗൗരി അവിടത്തെ നിരവധി മത്സരങ്ങളിൽ സമ്മാനങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്.

ഉമ്മൻചാണ്ടിയുടെ ഓർമ്മകൾ കോർത്തിണക്കി പെരുമാതു...

ഉമ്മൻചാണ്ടിയുടെ ഓർമ്മകൾ കോർത്തിണക്കി പെരുമാതുറ ജംഗ്ഷനിൽ അനുശോചനയോഗം സംഘടിപ്പിച്ചു

പുതുക്കുറിച്ചി ഫെറോനയുടെ നേതൃത്വത്തിൽ മുതലപ്പ...

പുതുക്കുറിച്ചി ഫെറോനയുടെ നേതൃത്വത്തിൽ മുതലപ്പൊഴിയിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.

മുതലപ്പൊഴിയിൽ തുടർച്ചയായ രണ്ടാം ദിവസവും വള്ളം...

മുതലപ്പൊഴിയിൽ തുടർച്ചയായ രണ്ടാം ദിവസവും വള്ളം മറിഞ്ഞ് അപകടം

മണിപ്പൂർ:ക്രിസ്ത്യൻ ഉന്മൂലനത്തിന്റെ ഹിന്ദുത്വ...

പ്രതിരോധ സദസ്സ് KLCWA രൂപത പ്രസിഡൻറ് ജോളി പത്രോസ് ഉദ്ഘാടനം ചെയ്തു.വെൽഫെയർ പാർട്ടി ചിറയിൻകീഴ് മണ്ഡലം പ്രസിഡന്റ് അനസ് എം ബഷീർ, ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി ഷഹീർ.ജി അഹമ്മദ്, വാർഡ് മെമ്പർ ടി സഫീർ,ഫ്രറ്റേണിറ്റി മൂവ്മെൻ്റ് ജില്ലാ പ്രസിഡൻറ് അംജദ് റഹ്‌മാൻ എന്നിവർ സംസാരിച്ചു.

ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ചെന്ന പരാതി: നടൻ വിന...

വിനായകന്റെ മൊബൈൽ ഫോൺ നിർണായക തെളിവായി പൊലീസ് പിടിച്ചെടുത്തു

ഇടുക്കിയില്‍ ആറുവയസ്സുകാരനെ തലയ്ക്കടിച്ച് കൊന...

2021 ഒക്ടോബറിലായിരുന്നു കേസിനാസ്പദമായ സംഭവം. കുട്ടികളുടെ മാതൃസഹോദരിയുടെ ഭര്‍ത്താവാണ് കേസിലെ പ്രതി. വീട്ടില്‍ ഉറങ്ങികിടക്കുകയായിരുന്ന ആറുവയസ്സുകാരനെയാണ് പ്രതി ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. കുട്ടിയുടെ മാതാവിനെയും മുത്തശ്ശിയെയും ആക്രമിച്ചിരുന്നു. ഇതിനുശേഷമാണ് കുട്ടിയുടെ 14 വയസ്സുള്ള സഹോദരിയെ പീഡനത്തിനിരയാക്കിയത്.

ജീവിച്ചിരുന്ന കുഞ്ഞൂഞ്ഞിനെക്കാൾ ശക്തനാണ് മരിച...

ഇപ്പോഴും കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ഉമ്മൻ ചാണ്ടിയുടെ കല്ലറയിലെത്തി ആളുകൾ പ്രാർഥിക്കുന്നുണ്ടെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി. ആളുകളുടെ അസാധാരണ സ്നേഹ പ്രകടനമാണ് പുതുപ്പള്ളിയിൽ കാണുന്നത്. ജീവിച്ചിരുന്ന ഉമ്മൻ ചാണ്ടിയേക്കാൾ കരുത്തനാണ് വിടപറഞ്ഞ ഉമ്മൻ‌ ചാണ്ടിയെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു.

യാത്രക്കിടയില്‍ ഛര്‍ദ്ദിച്ച പെണ്‍കുട്ടിയെക്കൊ...

കെ എസ് ആര്‍ ടി സിയില്‍ വര്‍ഷങ്ങളായി ഡ്രൈവറായി ജോലി നോക്കുന്നയാളുടെ മക്കള്‍ക്കാണ് ഈ ദുരനുഭവം ഉണ്ടായത.സഹോദരിക്കൊപ്പം ആശുപത്രിയില്‍ പോയി മടങ്ങുകയായിരുന്ന നേഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി ബസ്സിനുള്ളില്‍ ഛര്‍ദ്ദിക്കുകയായിരുന്നു

'ഭീഷണി ഇപ്പോഴും തുടരുന്നു, സ്വാധീനിക്കാനും ശ്...

'ദിലീപിന്റെ അഭിഭാഷകന്‍ വിചാരണ ബോധപൂര്‍വ്വം നീട്ടിക്കൊണ്ടുപോകാനാണ് ശ്രമിച്ചത്. ചികിത്സ നിഷേധിക്കാനായിരുന്നു ശ്രമം'