ശമ്പളം നൽകാൻ പോലും സർക്കാർ സഹായിക്കുന്നില്ല;...
കഴിഞ്ഞ ദിവസം ബിജു പ്രഭാകറിന്റെ വസതിയിലേക്ക് ഐ.എന്‍.ടി.യു.സി പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയിരുന്നു. ഉതുള്‍പ്പടെ തന്നെ വ്യക്തിപരമായി ആക്ഷേപിക്കുന്ന പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്ന് ബിജു പ്രഭാകര്‍ കുറ്റപ്പെടുത്തുന്നു. സി.ഐ.ടി.യു. ഉള്‍പ്പടെയുള്ള തൊഴിലാളി സംഘടനകള്‍ കുറ്റം മുഴുവന്‍ തന്‍റെയും മാനേജ്‌മെന്റിന്റെയും തലയില്‍ മാത്രമിടുകയാണെന്നും അദ്ദേഹം ആരോപിച്ചു.
