തമിഴ്‌നാട്ടിലുടനീളം വിജയ് മക്കൾ ഇയക്കത്തിന്റെ...
വിജയുടെ പേരിൽ സംഘടന നടത്തിവരുന്ന നേത്രദാന-രക്തദാന പദ്ധതികൾക്കും സൗജന്യ ഭക്ഷണ പദ്ധതിക്കും ശേഷമുള്ള ഏറ്റവും വലിയ പദ്ധതിയാണ് രാത്രികാല ക്ലാസുകൾ
വിജയുടെ പേരിൽ സംഘടന നടത്തിവരുന്ന നേത്രദാന-രക്തദാന പദ്ധതികൾക്കും സൗജന്യ ഭക്ഷണ പദ്ധതിക്കും ശേഷമുള്ള ഏറ്റവും വലിയ പദ്ധതിയാണ് രാത്രികാല ക്ലാസുകൾ
ഇപ്പോഴും പോലീസ് സുരക്ഷയിലാണ് ടിജെ ജോസഫ്. എങ്കിലും തനിക്ക് ഭയമില്ലെന്ന് അദ്ദേഹം പറഞ്ഞു. സ്വതന്ത്രമായി ജീവിക്കാന്‍ പറ്റില്ല, ജീവനും സ്വത്തിനും ഭീഷണിയുണ്ട് എന്ന് തന്നെയാണ് തനിക്ക് സുരക്ഷ നല്‍കുന്നതിലൂടെ തെളിയുന്നതെന്നും ജോസഫ് പറഞ്ഞു.
മൂന്ന് വർഷം ശിക്ഷിക്കപ്പെട്ടവർക്ക് കോടതി ജാമ്യം അനുവദിച്ചു. കൊച്ചിയിലെ എൻ ഐ എ കോടതിയാണ് വിധി പറഞ്ഞത്.
കെ. മുരളീധരന്‍ എം.പി, വി.കെ പ്രശാന്ത് എം.എല്‍.എ തുടങ്ങിയവര്‍ പങ്കെടുത്ത സമരത്തിന്റെ പേരിലാണ് പോലീസ് നടപടി. അന്നത്തെ മഹല്ല് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, സെക്രട്ടറി, കമ്മിറ്റിയിലെ ഒരംഗം എന്നിവര്‍ക്കാണ് സമന്‍സ് ലഭിച്ചത്.
‘സർ, സാലറി വരാത്തതിനാൽ ഡ്യൂട്ടിക്ക് വരാൻ വണ്ടിയിൽ പെട്രോളില്ല. പെട്രോൾ നിറക്കാൻ കൈയിൽ പണവുമില്ല. ആയതിനാൽ വട്ടച്ചെലവിനുള്ള പണത്തിനായി ഈ വരുന്ന 13, 14, 15 തീയതികളിൽ തൂമ്പപ്പണിക്ക് പോകുകയാണ്.
സംസ്കാരം ഇന്ന് (13.07.2023 വ്യാഴം) രാവിലെ 10 ന് വലിയതുറ സെൻറ് ആൻറണീസ് ഫെറോന ദേവാലയത്തിൽ നടക്കും.
എം.വി.ഗോവിന്ദൻ സിപിഎം സംസ്ഥാന സെക്രട്ടറി ആയതു മുതൽ നേതൃത്വവുമായി അകലംപാലിച്ചു വരികയാണ് ഇപി. സിപിഎം സംസ്ഥാന കമ്മിറ്റിയിൽ പി.ജയരാജൻ ഉന്നയിച്ച സാമ്പത്തിക ആരോപണം അദ്ദേഹത്തെ കൂടുതൽ രോഷാകുലനാക്കി. സംസ്ഥാന നേതൃത്വത്തിന്റെ അറിവില്ലാതെ ആരോപണം സംസ്ഥാന കമ്മിറ്റിയിൽ ഉയരില്ലെന്ന് അദ്ദേഹം വിചാരിക്കുന്നു. തന്നെ ലക്ഷ്യമിട്ടു പാർട്ടിക്കുള്ളിൽ ഗൂഢാലോചന നടക്കുന്നെന്ന വികാരത്തിലാണ് ഇപി.
തന്റെ ബിസിനസിന് വെല്ലുവിളിയാകുമെന്ന് ഭയന്നതോടെ ഫനീന്ദ്ര സുബ്രഹ്മണ്യയെ വകവരുത്താൻ ഫെലിക്സ് പദ്ധതിയിടുകയായിരുന്നു.
ഒരു വര്‍ഷം മുന്‍പ് പൂട്ടിയ കഫേയില്‍ നിന്നാണ് ഇപ്പോൾ സര്‍ട്ടിഫിക്കറ്റിന്റെ പ്രിന്റ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. കഫേ ഉടമയെ വിളിച്ചുവരുത്തി പോലീസ് മൊഴി രേഖപ്പെടുത്തിയിരുന്നു. എന്നാൽ ഇദ്ദേഹത്തിന് വിദ്യയെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. പിന്നീട് സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെയാണ് സർട്ടിഫിക്കറ്റ് പ്രിന്റെടുത്തത് ഇതേ കഫേയില്‍ നിന്നാണെന്ന് പോലീസിന് സ്ഥിരീകരിച്ചത്.
ജില്ലാ നേതൃത്വം സംഘടിപ്പിച്ച സമരങ്ങളെത്തുടർന്ന് 20 സി.പി.എം പ്രവർത്തകർ കേസിൽ അകപ്പെട്ടിരുന്നു. ഇവരുടെ കേസ് നടത്തിപ്പിനും ജാമ്യത്തുകയ്ക്കുമായി പാർട്ടി എട്ട് ലക്ഷം രൂപ പിരിച്ചു. എന്നാൽ കേസ് വെറുതെ വിട്ടതോടെ കോടതിയിൽ നിന്ന് ഈ തുക തിരികെ ലഭിച്ചു. പിന്നീട് ഈ തുക പാർട്ടിക്ക് നൽകിയില്ലെന്നും ജില്ലാ കമ്മിറ്റി അംഗം വെട്ടിച്ചുവെന്നുമാണ് പരാതി ഉയർന്നിരിക്കുന്നത്.