Latest News

'സ്വകാര്യബില്‍ എംപിയുടെ അവകാശം, ചോര്‍ത്തിയത്...

വിവാദത്തിന് ശേഷം ആദ്യമായി കേരളത്തിലെത്തിയ അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു. ബില്‍ പിന്‍വലിച്ചിട്ടില്ലെന്നും ജനപ്രതിനിധി എന്ന നിലയില്‍ തന്റെ അധികാരത്തിലുള്ള കാര്യമാണ് ചെയ്തത് എന്നും അദ്ദേഹം പറഞ്ഞു.

ആചാരവും അന്ധവിശ്വാസവും വേർതിരിക്കാനാവുന്നില്ല...

കഴിഞ്ഞവർഷം പത്തനംതിട്ടയിലെ ഇലന്തൂരിൽ നടന്ന നരബലിയുടെ പശ്ചാത്തലത്തിലാണ് നിയമം ഓർഡിനൻസായി കൊണ്ടുവരാനുള്ള ആലോചന മുറുകിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ദുർമന്ത്രവാദത്തിന്റെയും ആഭിചാരക്രിയകളുടെയും സംഭവങ്ങൾ ഉയർന്നുവന്നിരുന്നു. പലയിടത്തും ജനങ്ങൾതന്നെ സംഘടിച്ച് ഇത്തരം കേന്ദ്രങ്ങൾ പൂട്ടിച്ചു.

'പ്രധാനമന്ത്രിക്കെതിരെയുള്ള അധിക്ഷേപം രാജ്യദ്...

പ്രധാനമന്ത്രിയെ ചെരുപ്പ് കൊണ്ട് അടിക്കണമെന്ന് പറയുന്നത് അപകീർത്തികരം മാത്രമല്ല, നിരുത്തരവാദപരവുമാണ്.

'ബിജെപി രക്ഷപ്പെടില്ല, മൂന്നാം പിണറായി സർക്കാ...

‘ബിജെപിയിൽ ആയിരുന്നതുകൊണ്ട് ഇപ്പോൾ സിനിമയൊന്നുമില്ലേ’ എന്ന മട്ടിലാണ് ആളുകള്‍ ചോദിച്ചുകൊണ്ടിരുന്നത്. വലിയ വലിയ താരങ്ങളുടെ പ്രോജക്ടുകളിൽനിന്ന് എന്നെ വെട്ടിമാറ്റിയിട്ടുണ്ട്. എന്നാൽ അതു പാർട്ടിയുടെ അടിസ്ഥാനത്തിലാണോ അല്ലയോ എന്ന് അറിയില്ല. എന്നാൽ ചെറിയ ചെറിയ പടങ്ങൾ അക്കാലത്ത് ഞാൻ ചെയ്തിരുന്നു’’ – ഭീമൻ രഘു പറഞ്ഞു.

കൂടത്തായ് റോയ് തോമസ് വധക്കേസ്; ഒന്നാം പ്രതി ജ...

കുടുംബ കല്ലറകളിലെ മൃതദേഹാവശിഷ്ടം പുറത്തെടുത്ത് പരിശോധിക്കാന്‍ ജില്ലാ ക്രൈംബ്രാഞ്ച് തീരുമാനിച്ചപ്പോഴാണ് ജോളി ഇക്കാര്യങ്ങള്‍ പറഞ്ഞതെന്നാണ് മൊഴി.

സിപിഎമ്മിന് വോട്ട് ചെയ്ത് ബിജെപി അംഗങ്ങള്‍; യ...

പഞ്ചായത്ത് ഭരണം യുഡിഎഫില്‍ നിന്നും എല്‍ഡിഎഫ് പിടിച്ചെടുത്തു. 21 അംഗ പഞ്ചായത്തില്‍ 10 സീറ്റോടെ യുഡിഎഫാണ് കഴിഞ്ഞ രണ്ടര വര്‍ഷമായി ഭരണത്തിലുണ്ടായിരുന്നത്

വിസ്‌ഡം ജില്ലാ ഐ.ടി വർക്ക്ഷോപ്പ് 'സ്പാർക്സ് '...

' പുതു തലമുറയെ വഴി തെറ്റിക്കുന്ന സോഷ്യൽ മീഡിയാ ദുരുപയോഗം തടയുന്നതിന് വിവിധ പദ്ധതികൾ വർക്ക്ഷോപ്പിൽ ആസൂത്രണം ചെയ്യും '

ഭീമന്‍ രഘു സിപിഎമ്മില്‍; എകെജി സെന്ററിലെത്തിയ...

എം വി ഗോവിന്ദൻ തന്നെ ചുവന്ന പൊന്നാട അണിയിച്ചാണ് സ്വീകരിച്ചത് എന്ന് ഭീമൻ രഘു മാധ്യമപ്രവർത്തകരോട് പറഞ്ഞു. മന്ത്രിമാരായ വി അബ്ദുറഹ്‌മാനും ശിവൻകുട്ടിയും ഈ സമയം എ കെ ജി സെന്ററിലുണ്ടായിരുന്നു. ചിന്തശേഷിയുള്ളവർക്ക് ബി ജെ പിയിൽ പ്രവർത്തിക്കാൻ കഴിയില്ലെന്നും കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരം ബി ജെ പി തരുന്നില്ല എന്നും ഭീമൻ രഘു കുറ്റപ്പെടുത്തി.

ഷീലാ സണ്ണിക്കെതിരായ മയക്കുമരുന്ന് കേസ് ഹൈക്കോ...

ഷീലയുടെ ഉടമസ്ഥതയിലുള്ള ഇരുചക്രവാഹനത്തിൽ സൂക്ഷിച്ചിരുന്ന ബാഗിൽനിന്ന് എൽ.എസ്.ഡി. സ്റ്റാമ്പ് കണ്ടെടുത്തു എന്നായിരുന്നു കേസ്. ഇതിനെത്തുടർന്ന് അറസ്റ്റിലായ ഷീല 72 ദിവസത്തോളം ജയിലിലായിരുന്നു. ഹൈക്കോടതിയാണ് കഴിഞ്ഞ മേയ് ഒൻപതിന് ജാമ്യം അനുവദിച്ചത്.

രാഹുലിന്റെ അപ്പീല്‍ ഗുജറാത്ത് ഹൈക്കോടതി തള്ളി...

മതിയായ കാരണങ്ങള്‍ ഇല്ലാതെയാണ് രാഹുല്‍ ഗാന്ധി വിധി സ്റ്റേ ചെയ്യാന്‍ ആവശ്യപ്പെടുന്നത്. ശിക്ഷ സ്റ്റേ ചെയ്യുകയെന്നത് റൂള്‍ അല്ല. രാഹുല്‍ ഗാന്ധിക്കെതിരെ പത്ത് കേസുകള്‍ നിലവിലുണ്ട്. രാഷ്ട്രീയത്തില്‍ സംശുദ്ധി പുലര്‍ത്തണം. കേംബ്രിഡ്ജില്‍ വെച്ച് വീര്‍ സവര്‍ക്കറിനെതിരെ നടത്തിയ പരാമര്‍ശത്തില്‍ അദ്ദേഹത്തിന്റെ ചെറുമകന്‍ പൂനെ കോടതിയില്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. ന്യായമായ കാരണങ്ങളില്ലാതെ വിധി സ്റ്റേ ചെയ്യുന്നത് പരാതിക്കാനോടുള്ള അനീതിയായിരിക്കും. വിധി കൃത്യവും നീതിപൂര്‍ണവുമാണ്.', ജസ്റ്റിസ് ഹേമന്ദ് പച്ഛക് നിരീക...