ഡിജിപിക്ക് നല്‍കിയ ഗാര്‍ഡ് ഓഫ് ഓണറില്‍ പിഴവ്:...
കെഎപി 5ബി ബറ്റാലിയനിലെ അസിസ്റ്റന്റ് കമാൻഡൻറ് എ. ഗിരീഷ് കുമാറിനെയാണ് ശിക്ഷാനടപടിയുടെ ഭാഗമായി ഒരാഴ്ചത്തെ നിർബന്ധിത പരിശീലനത്തിനയച്ചത്. പാലക്കാട് ജില്ലയിലെ മുട്ടിക്കുളങ്ങരയിലുള്ള കെഎപി ബറ്റാലിയനിലാണ് പരിശീലനം.
