നെഹ്‌റു ട്രോഫി വള്ളം കളി; ആവേശപ്പോരാട്ടത്തിന...
ആവേശം വാനോളം എത്തിയ ഫൈനലിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ് വീയപുരം ചുണ്ടൻ കിരീടം നേടിയത്.
ആവേശം വാനോളം എത്തിയ ഫൈനലിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ് വീയപുരം ചുണ്ടൻ കിരീടം നേടിയത്.
ഉപ്പ് മുതൽ കടുക് വരെയും മായം ഇന്ന് കേരളിയരുടെ അടുക്കളയിൽ മായമില്ലാത്ത യാതൊന്നും തന്നെ കണ്ടെത്താനാവില്ല
വിളയിൽ വത്സല എന്നറിയപ്പെട്ടിരുന്ന ഇവർ പിന്നീട് ഇസ്ലാം മതം സ്വീകരിച്ച് വിളയിൽ ഫസീല എന്ന പേർ സ്വീകരിക്കുകയായിരുന്നു.
ആറ്റിങ്ങൽ ഗവണ്മെന്റ് ആശുപത്രിയിൽ ഒപി ടിക്കറ്റ് വർധിപ്പിച്ചത്
ആലംകോട് എൽപിഎസിലെ നാഗസാക്കി ദിനാചരണം
ആറ്റിങ്ങൽ കെഎസ്ആർടിസിക്ക് സമീപം ഗുണ്ടാ വിളയാട്ടം - ആഡംബര കാറിലെത്തിയ സംഘം ഓട്ടോകൾ അടിച്ചു തകർത്തു, ഡ്രൈവർമാരെ ആക്രമിച്ചു
ഭാരതീയ നഗ്രിക് സുരക്ഷാ സംഹിത ബിൽ, 2023, ഭാരതീയ ന്യായ സനിതാ ബിൽ, 2023, ഭാരതീയ സാക്ഷ്യ ബിൽ, 2023 എന്നിവയാണ് പുതിയ ബില്ലുകള്‍. ഇന്ത്യൻ ശിക്ഷാനിയമത്തിന് പകരമാണ് ഭാരതീയ ന്യായ സംഹിത. നേരത്തെ 511 സെക്ഷനുകളുണ്ടായിരുന്നിടത്ത് ഇനി 356 സെക്ഷനുകളാണ് ഈ വിഭാഗത്തില്‍ ഉണ്ടാവുക. 175 വകുപ്പുകൾ ഭേദഗതി ചെയ്തിട്ടുണ്ടെന്ന് അമിത് ഷാ ലോക്സഭയിൽ പറഞ്ഞു.
1860 മുതൽ 2023 വരെ രാജ്യത്തെ ക്രിമിനൽ നിയമങ്ങൾ ബ്രിട്ടീഷുകാർ നിർമിച്ചതാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ മാറ്റം. പുതിയ ബില്ലുകൾ പ്രകാരം രാജ്യദ്രോഹനിയമം ഉണ്ടാവില്ലെന്ന് അമിത് ഷാ പാർലമെന്റിനെ അറിയിച്ചു.
ബിഹാര്‍ മദ്യനിരോധനമുള്ള സംസ്ഥാനമാണ്. അവിടെ മദ്യം ലഭിക്കാനുള്ള വഴിയില്ല. അതുകൊണ്ടുതന്നെ അടുത്തുള്ള നേപ്പാള്‍ മേഖലയില്‍ നിന്ന് മദ്യം കടത്തിക്കൊണ്ടുവന്നാണ് അസ്ഫാക്ക് കുടിച്ചിരുന്നതെന്നും ബന്ധുക്കൾ വ്യക്തമാക്കി.
നേരത്തെ യുഡിഎഫിന് ഒമ്പതും എല്‍ഡിഎഫിന് ഏഴും സീറ്റുകള്‍ തന്നെയാണ് ഉണ്ടായിരുന്നത്. ഒരു സീറ്റില്‍ സ്വതന്ത്രയായിരുന്നു വിജയിച്ചിരുന്നത്. ബിജെപി ഇത്തവണ ഒരു സീറ്റ് നേടിയിട്ടുണ്ട്. സിപിഎമ്മില്‍ നിന്നാണ് ബിജെപി ഒരു വാര്‍ഡ് പിടിച്ചെടുത്തിട്ടുള്ളത്.