Latest News

കാട്ടാക്കടയിൽ വ്യാപാരിയെ തട്ടിക്കൊണ്ടുപോകാൻ ശ...

പിടിയിലായ പൊലീസ് ഉദ്യോഗസ്ഥർ നെടുമങ്ങാട്ട് ഗ്രാനൈറ്റ് കട നടത്തി കടക്കെണിയിലായി. കടം വീട്ടുന്നതിലേക്കായി പലവഴികൾ നോക്കിയെങ്കിലും വിജയിച്ചില്ല. ഇതിനിടെയാണ് മുജീബിനെ തട്ടിക്കൊണ്ടു പോകാൻ പദ്ധതിയിട്ടത്.

അരമണിക്കൂര്‍ നമസ്കരിച്ചാലെന്താണ് കുഴപ്പം; ഇന്...

രാമലിംഗം എന്നയാൾ സമർപ്പിച്ച ഹർജിയാണ് രൂക്ഷവിമർശനം ഉന്നയിച്ച് മധുര ബെഞ്ച് തള്ളിയത്.

ഐഎഎസ് തലപ്പത്ത് മാറ്റം; ബിശ്വനാഥ് സിന്‍ഹ ആഭ്യ...

രബീന്ദ്രകുമാര്‍ കേന്ദ്ര ഡപ്യൂട്ടേഷന്‍ കഴിഞ്ഞ് മടങ്ങി വരുന്നത് വരെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനായ സഞ്ജയ് എം കൗളാകും ധനകാര്യ വകുപ്പ് സെക്രട്ടറിയുടെ അധിക ചുമതല വഹിക്കുക.

ആചാരത്തിന്റെ പേരിൽ ക്രൂരത; പിഞ്ചുകുഞ്ഞിന്റെ ദ...

ശ്രാവൺപൂർ ഗ്രാമത്തിലാണ് ഈ ചടങ്ങ് നടന്നത്. വൈറലായ വീഡിയോയിൽ, വാരണാസിയിൽ നിന്നുള്ള പൂജാരി ഒരു പാത്രത്തിൽ നിന്ന് ചൂട് പാൽനുര കുഞ്ഞിന്റെ മുഖത്തും നെഞ്ചിലും പുരട്ടുന്നത് കാണാം

മൂന്ന് തവണ വിവാഹ അഭ്യർത്ഥന, നിരസിച്ചപ്പോള്‍ ഭ...

മകൾ ശ്രീലക്ഷ്മി വിവാഹ അഭ്യർത്ഥന നിരസിച്ചതിലുള്ള പക കൊണ്ട് അയൽവാസിയായ ജിഷ്ണുവും സംഘവുമാണ് ക്രൂരമായ കൊല നടത്തിയത്.

'ഏക സിവില്‍ കോഡ് നടപ്പാക്കിയാല്‍ വലിയ പ്രത്യാ...

ബിജെപി തെരഞ്ഞെടുപ്പ് കാലത്ത് അജണ്ട സെറ്റ് ചെയ്യുന്നുവെന്ന് വിമര്‍ശിച്ച മുസ്‍ലിം ലീഗ്, ഏക സിവില്‍ കോഡിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് വ്യക്തമാക്കി.

ത്യാഗസ്മരണയിൽ ഇന്ന് ബലിപ്പെരുന്നാൾ

പ്രവാചകനായ ഇബ്രാഹിം നബി തന്റെ പുത്രനായ ഇസ്മാഈൽ നബിയെ അല്ലാഹുവിന്റെ കല്പന മാനിച്ച്  ബലിയറുക്കാൻ ശ്രമിച്ചതിന്റെ ഓർമ പുതുക്കലാണ് ബലിപ്പെരുന്നാൾ.

യൂത്ത് കോൺഗ്രസ്സ് സംഘടനാ തെരഞ്ഞെടുപ്പ് തുടങ്ങ...

ഇന്ന് മുതൽ ജൂലൈ 28 വരെ ഓൺലൈൻ ആയാണ് വോട്ടെടുപ്പ്

കാട്ടാക്കടയില്‍ വ്യാപാരിയെ തട്ടിക്കൊണ്ടുപോകാന...

ടൈൽസ് കട നടത്തി നഷ്ടം വന്ന് കടബാധ്യതയിലായ വിനീത് പണത്തിന് വേണ്ടിയാണ് വ്യാപാരിയായ മുജീബിനെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചത്. മറ്റൊരു പൊലീസുകാരന്റെ കാറാണ് മുജീബിനെ തട്ടിക്കൊണ്ട് പോകാൻ വാടകക്കെടുത്തത്.

വർക്കലയിൽ വിവാഹത്തലേന്ന് വധുവിന്റെ അച്ഛനെ വെട...

വർക്കല വടശ്ശേരിക്കോണത്ത് ശ്രീലക്ഷ്മിയിൽ രാജു (61) ആണ് കൊല്ലപ്പെട്ടത്. ഇന്ന് ശിവഗിരിയിൽ വച്ച് മകൾ ശ്രീലക്ഷ്മിയുടെ വിവാഹം നടക്കാനിരിക്കെയാണ് രാജു കൊല്ലപ്പെടുന്നത്.