കേരളാ യൂണിവേഴ്സിറ്റി സെനറ്റ് തെരഞ്ഞെടുപ്പിൽ ഡ...
487 വോട്ടിന്റെ ഭൂരിപക്ഷം നേടിയാണ് എൽ.ഡി.എഫ് സ്ഥാനാർഥി കഠിനംകുളം ഗ്രാമപഞ്ചായത്ത് അംഗം ഡോ.എം ലെനിൻലാൽ വിജയിച്ചത്
487 വോട്ടിന്റെ ഭൂരിപക്ഷം നേടിയാണ് എൽ.ഡി.എഫ് സ്ഥാനാർഥി കഠിനംകുളം ഗ്രാമപഞ്ചായത്ത് അംഗം ഡോ.എം ലെനിൻലാൽ വിജയിച്ചത്
ഗ്രൂപ്പിന്റെ പേരില്‍ ചുക്കിനുപോലും കൊള്ളാത്തവരെയാണ് ബാബുജാന്‍ എസ്.എഫ്.ഐ ഡി.വൈ.എഫ്.ഐ. രംഗത്തേക്ക് കൊണ്ടുവന്നതെന്നും ഇത് തിരുത്തണം എന്നും ആവശ്യപ്പെട്ടിരുന്നു. ഇദ്ദേഹത്തിന്റെ ലക്ഷങ്ങളുടെ സാമ്പത്തിക അഴിമതി ഉടനെ പുറത്തുവരുമെന്നും പോസ്റ്റില്‍ മുന്നറിയിപ്പുണ്ടായിരുന്നു.
50 പേർക്കാണ് ലൈഫ് പദ്ധതി പ്രകാരം വീട് അനുവദിച്ചത്. എന്നാൽ പഞ്ചായത്തിന്റെ പട്ടികയിൽ മുജീബ് 94ാമതായിരുന്നു. വീട് കിട്ടില്ലെന്ന് ഉറപ്പായതോടെ മുജീബ് ആകെ നിരാശയിലായിരുന്നു. ഇടത് കാൽ മുറിച്ചു മാറ്റിയ ഉമ്മ സൈനബയുടേയും ഏക ആശ്രയമാണ് മുജീബ്. ഇപ്പോൾ സോഷ്യൽമീഡിയയിൽ ഉൾപ്പെടെ തകർന്നുവീഴാറായ ഇദ്ദേഹത്തിന്റെ വീടിന്റെ ചിത്രങ്ങൾ വൈറലാവുകയാണ്.
യൂട്യൂബര്‍ തൊപ്പി മലപ്പുറത്തെ ഒരു കടയുടെ ഉദ്ഘാടനത്തിനായി ദിവസങ്ങള്‍ക്ക് മുമ്പ് എത്തിയിരുന്നു. ഈ പരിപാടിക്കിടെ അശ്ലീല പാട്ട് പാടിയെന്നാണ് ആരോപണം.
രജിസ്ട്രാറുടെ പരാതിയില്‍ തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസാണ് കേസെടുത്തത്
കോഴിക്കോട് ചെറുവണ്ണൂർ പഞ്ചായത്തിലെ സി പി എമ്മിന്റെ ശക്തികേന്ദ്രമായ വാർഡുകളിലെ വീടുകളിലാണ് വിദ്യ ഒളിവിൽ കഴിഞ്ഞതെന്നാണ് സൂചന.
കൊട്ടാരത്തിന്റെ ചരിത്രം കുട്ടികൾ മനസ്സിലാക്കുകയും തിരുവാറാട്ടുകാവ് ക്ഷേത്രവുമായി ബന്ധപ്പെട്ട ചടങ്ങുകൾ, കൊല്ലം പുഴ സ്ഥലനാമ ചരിത്രം എന്നിവ കുട്ടികൾ മനസ്സിലാക്കി.
അഞ്ചുവർഷം മുമ്പ് സാന്ദ്രയുടെ അച്ഛൻ മരണപ്പെട്ടിരുന്നു. അടുത്ത വീടുകളിൽ വീട്ടുജോലി ചെയ്താണ് ഷൈനി മകൾ സാന്ദ്രയെ പഠിപ്പിക്കുന്നത്.
കോഴിക്കോട് സുഹൃത്തിൻറ വീട്ടിൽ നിന്നാണ് വിദ്യയെ കസ്റ്റഡിയിലെടുത്തത്
ദീർഘകാലമായി പെരുമാതുറ കുടുംബാരോഗ്യ കേന്ദ്രത്തിൽ മെഡിക്കൽ ഓഫീസറായി ജോലി നോക്കുകയായിരുന്നു ഡോക്ടർ അർനോൾഡ് ദീപക്ക്