Latest News

എക്സ്പേർട്ട് മീറ്റിന് ഉജ്ജ്വല തുടക്കം

സംസ്ഥാന സെക്രട്ടറി ഷബീർ കണ്ണൂർ മീറ്റ് ഉദ്ഘാടനം ചെയ്തു.

'കടക്കുപുറത്ത് മാറി ഇപ്പോള്‍ ജയില്‍ ചൂണ്ടി കി...

മൂന്ന് വർഷം കഴിഞ്ഞാൽ സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടാകും. അന്ന് ഞങ്ങളോട് കാണിക്കുന്ന രീതി തിരിച്ചും കാണിക്കേണ്ടി വരും. പിണറായിക്കെതിരെ ലാവ്‌ലിൻ കേസ് ഉയർന്നുവന്നപ്പോൾ പ്രതികാര നടപടികളിലേക്ക് നീങ്ങരുതെന്നായിരുന്നു കോൺഗ്രസ് നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.

അശ്വതിയുടെ ചുംബനരംഗം സ്റ്റാറ്റസാക്കി കെണിയൊരു...

ഓട്ടോറിക്ഷയ്ക്കു കൊടുക്കാന്‍ പണമില്ലെന്ന് പറഞ്ഞാണ് തന്നെ തലശേരിയിലേക്ക് വിളിച്ച് വരുത്തിയതെന്ന് ഇയാള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

കായംകുളത്തെ SFI നേതാവിന്റെ വ്യാജ ഡിഗ്രി വിവാദ...

എസ്എഫ്ഐ ആലപ്പുഴ ജില്ലാ സമ്മേളനം നടക്കുന്ന പശ്ചാത്തലത്തിലാണ് സിപിഎം ജില്ലാ നേതൃത്വം നിഖിലിനെ വിളിച്ചുവരുത്തി പരാതി ചർച്ച ചെയ്തത്

ബികോം തോറ്റ എസ് എഫ്‌.ഐ നേതാവിന് എംകോം പ്രവേശന...

എസ്എഫ്‌ഐ ജില്ലാ കമ്മിറ്റിയംഗവും കായംകുളം എംഎസ്എം കോളേജില്‍ നിഖിലിന്റെ ജൂനിയര്‍ വിദ്യാര്‍ത്ഥിയുമായ പെണ്‍കുട്ടിയാണ് പരാതി ഉന്നയിച്ചത്. 2018-2020 കാലഘട്ടത്തിലാണ് നിഖില്‍ തോമസ് കായംകുളം എംഎസ്എം കോളേജില്‍ ബികോം ചെയ്തത്. എന്നാല്‍ ഡിഗ്രി പാസായിട്ടില്ല.

'ഇടിയോട് കൂടിയ മഴ, ശക്തമായ കാറ്റ്'; വരും മണിക...

ഇനിയുള്ള ദിവസങ്ങളിൽ കാലവർഷം കൂടുതൽ മെച്ചപ്പെടും. നാളെ പത്തനംതിട്ട മുതൽ ഇടുക്കി വരെയുള്ള അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

സംഘപരിവാറിന്റെ ഉന്മൂലന അജണ്ടയ്ക്കെതിരെ പ്രക്ഷ...

ജനാധിപത്യത്തെ കൊല്ലുന്ന സംഘപരിവാർ തേർവാഴ്ചയ്ക്കെതിരെ അണിനിരക്കുക എന്ന തലക്കെട്ടിൽ വെൽഫെയർ പാർട്ടി തിരുവനന്തപുരം ജില്ലാ കമ്മിറ്റി പെരുമാതുറ സിറ്റിയിൽ സംഘടിപ്പിച്ച ജനകീയ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാജികള്‍ നിര്‍ഭാഗ്യകരം; അധികാരങ്ങള്‍ വീതിച്ച്...

കലാകാരന്‍മാര്‍ക്ക് ഏറ്റവും നല്ല പരിഗണനയാണ് നല്‍കുന്നത്. രാജസേനന്‍ ബി.ജെ.പിയില്‍ ചേര്‍ന്നപ്പോള്‍ അദ്ദേഹത്തെ പാര്‍ട്ടിയുടെ ഉന്നത സമിതിയായ സംസ്ഥാന സമിതിയില്‍ ഉള്‍പ്പെടുത്തി. നിയമസഭയില്‍ മത്സരിക്കാനുള്ള അവസരം നല്‍കി. എല്ലാ പാര്‍ട്ടി വേദികളിലും മാന്യമായ ഇടം നല്‍കി. അലി അക്ബറിന്റെ കാര്യത്തിലും സമാനമായ നിലയാണ് സ്വീകരിച്ചതെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.

സവർക്കറെയും ഹെഡ്ഗേവാറിനെയും പുറത്താക്കി കർണാട...

മുൻ സർക്കാരിന്റെ പാഠ്യപദ്ധതി മാറ്റി പാഠ പുസ്തകങ്ങൾ പരിഷ്കരിച്ച് കർണാടക സർക്കാർ

മദ്യലഹരിയില്‍ വീട്ടില്‍ അതിക്രമിച്ച് കയറി; തി...

സിപിഎം ബ്രാഞ്ച് സെക്രട്ടറി സെല്‍വരാജ്, സഹോദരങ്ങളായ സുന്ദരന്‍, അഖില്‍ എന്നിവരാണ് അറസ്റ്റിലായത്.