Latest News

എഐ ക്യാമറ: സര്‍ക്കാരിന് തിരിച്ചടി, കരാര്‍ കമ്...

കാരാറുകാർക്ക് പണം നൽകുന്നത് അടക്കമുള്ള കാര്യങ്ങളിൽ ഇനി കോടതി ഇടപെടലോട് കൂടിയെ ചെയ്യാൻ സാധിക്കൂ. ഇതുപ്രകാരം ഇനി കരാറുകാർക്ക് പണം നൽകണമെങ്കിൽ കേസുമായി ബന്ധപ്പെട്ട് കോടതി ഉത്തരവ് വരുന്നത് വരെ കാത്തിരിക്കണം.

'പിണറായി ഉള്‍പ്പെടെ 3 സി.പി.എം നേതാക്കളെ വധിക...

തിങ്കളാഴ്ച കേസ് പരിഗണിച്ചപ്പോൾ സ്‌പെഷ്യൽ ഗവൺമെന്റ് പ്ലീഡറായ അഭിഭാഷകൻ എസ് യു നാസർ കാര്യങ്ങൾ കോടതിയിൽ വിശദീകരിക്കുകയായിരുന്നു. അന്നത്തെ കണ്ണൂർ ഡിസിസി പ്രസിഡന്റും കണ്ണൂർ എംഎൽഎയുമായിരുന്ന സുധാകരനും മൂന്നാം പ്രതി തലശ്ശേരിയിലെ രാജീവനും സിപിഎം നേതാക്കളുമായി രാഷ്ട്രീയ ശത്രുതയുണ്ടായിരുന്നുവെന്നും കുറ്റപത്രത്തിൽ പറയുന്നുണ്ട്.

ആലപ്പുഴ സി.പി.എമ്മിലെ വിഭാഗീയതയിൽ കടുത്തനടപടി...

തിരുവനന്തപുരം, കൊച്ചി, പാലക്കാട് ജില്ലകളിലെ അച്ചടക്കനടപടികൾ പൂർത്തിയായിരുന്നു. ഇതിനു പിന്നാലെയാണ് ആലപ്പുഴയിലും നടപടിയിലേക്കു കടന്നത്.

നിഖിൽ തോമസിനെ സസ്പെൻഡ് ചെയ്തു; നിയമനടപടി സ്വീ...

മാധ്യമവാർത്തകള്‍ ശ്രദ്ധയില്‍പ്പെട്ടതിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധിച്ചതെന്നും കലിംഗ രജിസ്ട്രാർ കൂട്ടിച്ചേർത്തു.

ഹൈക്കോടതിയിൽ ഒന്നിച്ച് നീങ്ങി സതീശനും ചെന്നിത...

കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. മോട്ടോർ വാഹന വകുപ്പും കെൽട്രോണും തമ്മിലുള്ള കരാറുകൾ റദ്ദാക്കണമെന്നും ഹ‍ർജിയിലൂടെ ഇവർ ആവശ്യപ്പെട്ടിട്ടുണ്ട്

പ്രണയവിവാഹം: ക്ഷേത്രത്തിലെത്തിയ യുവതിയെ പോലീസ...

ഞായറാഴ്ച വൈകീട്ട് നാലുമണിയോടെയാണ് സംഭവം. ആലപ്പുഴ കായംകുളം സ്വദേശിയായ യുവതി തിരുവനന്തപുരം കോവളം സ്വദേശിയായ യുവാവുമായി ഏറെനാള്‍ പ്രണയത്തിലായിരുന്നു. മൂന്നുദിവസങ്ങള്‍ക്ക് മുന്‍പാണ് യുവതി കോവളത്തെത്തിയത്. യുവതിയുടെ ബന്ധുക്കള്‍ കായംകുളം പോലീസില്‍ വിവരമറിയിച്ചു. തുടര്‍ന്നു പോലീസും ബന്ധുക്കളുമെത്തി യുവതിയെ ബലമായി പിടിച്ചുകൊണ്ടുപോവുകയായിരുന്നു.

ആൺകുട്ടികളും പെൺകുട്ടികളും ഇനി ഒരുമിച്ചിരുന്ന...

നൂറ്റാണ്ടിലധികം പഴക്കമുള്ള എസ്എംവി ഹൈസ്കൂളിൽ 5 പെൺകുട്ടികളാണ് ആദ്യമായി പ്രവേശനം നേടിയത്

'പോക്സോ കേസിൽ കെ സുധാകരന്റെ പേര് പറയാൻ ഭീഷണിപ...

പോക്സോ കേസ് അന്വേഷണ ഉദ്യോഗസ്ഥനായ ഡി വൈ എസ് പി വൈ ആർ റസ്റ്റം തന്നെ ഭീഷണിപ്പെടുത്തിയെന്നാണ് മോൻസൻ കോടതിയെ അറിയിച്ചത്.

മെഡ് ജൂറീസ് 2023

മെഡ് ജൂറീസ് 2023

മണിപൂർ കലാപം: അധികാരികൾ നിസ്സംഗത വെടിയണം: വിസ...

ജനാധിപത്യ രാജ്യത്ത് ചോദിക്കാനുള്ള അവസരം അവകാശമായിരിക്കെ ചോദിക്കുന്നവരെ അടിച്ചമർത്തുന്ന നയം ഭീരുത്വമാണെന്ന് സംഗമം അഭിപ്രായപ്പെട്ടു