മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് വീണ്ട...
മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് വീണ്ടും അപകടം
മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് വീണ്ടും അപകടം
തീരവാസികളുടെ ആശങ്ക പരിഹരിക്കാതെയുള്ള തീരദേശ ഹൈവേ പദ്ധതിയ്ക്കെതിരെ അഞ്ചുതെങ്ങിൽ പ്രതിഷേധ കൂട്ടായ്മ.
തുമ്പ സ്വദേശി ഫ്രാൻസിസ് അൽഫോൺസിന്റെ (65) മൃതദേഹമാണ് ഇന്ന് വെളുപ്പിന് സൗത്ത് തുമ്പ ഭാഗത്ത് നിന്ന് കണ്ടെത്തിയത്.
മുതലപ്പൊഴിയിലെ മണൽ നീക്കൽ ; അദാനി ഗ്രൂപ്പുമായി സർക്കാർ തിങ്കളാഴ്ച ചർച്ച നടത്തും..
കഴക്കൂട്ടത്ത് നിന്നും കയറുന്ന ഹയർ സെക്കൻഡറി വിദ്യാർത്ഥി- വിദ്യാർത്ഥിനികളെ സംശയമുണ്ടെന്ന് പെരുമാതുറ ബസിലെ സ്ഥിരം യാത്രക്കാരായ സ്ത്രീകൾ പറയുന്നു. കൂട്ടമായി ഇടകലർന്ന് ബസിൽ കയറുന്ന ഈ കുട്ടികളുടെ പെരുമാറ്റവും മറ്റുള്ളവരെ പലപ്പോഴും അലോസരപ്പെടുത്താറുണ്ടെന്നും ഇവർ ബസിൽ കൃത്രിമ തിരക്ക് സൃഷ്ടിക്കാറുണ്ടെന്നും യാത്രക്കാർ പറയുന്നു.
ജസ്റ്റിസ് പി.ബി സുരേഷ്‌കുമാർ, ജസ്റ്റിസ് സി.എസ് സുധ എന്നിവരുൾപ്പെട്ട ഡിവിഷൻ ബഞ്ചിന്റേതാണ് നിരീക്ഷണം. ഇത്തരം കേസുകളിൽ തെളിവുകളും സാഹചര്യങ്ങളും വ്യത്യസ്തമായിരിക്കും. കുട്ടിക്കാലത്തുണ്ടാകുന്ന കാര്യങ്ങൾ പല സാഹചര്യങ്ങൾകൊണ്ട് പുറത്തറിഞ്ഞിട്ടുണ്ടാകില്ല. പ്രായപൂർത്തിയായ ശേഷം ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയാൽ അത് തെറ്റാണെന്ന് കരുതാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
വിവരം പുറത്തുപറഞ്ഞാല്‍ അതിജീവതയുടെ കുടുംബത്തെ കൊന്നുകളയുമെന്നും ഫോട്ടോയും വീഡിയോയും പ്രചരിപ്പിക്കുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തി.
വ്യാഴാഴ്ച ഉച്ചയ്ക്കാണ് സംഭവം.ലനഴ്സുമാരായ ശ്രുതി, അശ്വതി, ജിജി, മഞ്ജു, ലക്ഷ്മി, സംഗീത എന്നിവരാണ് പരാതി നൽകിയത്. അക്രമണത്തിൽ പരിക്കേറ്റ ഇവർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. അതേസമയം നഴ്സുമാർ തന്നെ അക്രമിച്ചെന്ന് ആരോപിച്ച് ഡോ അലോകും പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇയാളും സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.
നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം : മാമ്പള്ളി സ്വദേശിനിയായ പ്രതി അറസ്റ്റിൽ.
കുട്ടി കരഞ്ഞപ്പോൾ വായും മൂക്കും പൊത്തിപ്പിടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസ് അന്വഷണത്തിൽ വ്യക്തമായത്.