ഹണിട്രാപ്പിൽ പെടുത്തി 11 ലക്ഷം തട്ടിയ സീരിയൽ...
മേയ് 24നാണ് ഇവര്‍ ഹണി ട്രാപ്പിനായി കെണിയൊരുക്കിയത്. വയോധികന്റെ കലയ്‌ക്കോട്ടെ വീട് വാടകയ്ക്ക് ചോദിച്ച് ഫോണിലൂടെ ബന്ധം സ്ഥാപിക്കുകയായിരുന്നു. പിന്നാലെ ദിവസവും ഫോണ്‍ വിളിച്ച് സൗഹൃദം ഊട്ടിയുറപ്പിച്ചു. ഒരു ദിവസം വയോധികന്‍ കലയ്‌ക്കോട്ടെ വീട്ടിലെത്തിയപ്പോള്‍ ഭീഷണിപ്പെടുത്തി വസ്ത്രങ്ങള്‍ അഴിപ്പിച്ച് വിവസ്ത്രയായ നിത്യയ്‌ക്കൊപ്പം ചിത്രങ്ങള്‍ എടുപ്പിച്ചു.
