Latest News

മദ്യലഹരിയില്‍ ദമ്പതിമാര്‍ കുഞ്ഞിനെ എടുത്തെറി...

ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് എസ്.എ.ടി.യിലെത്തി കുഞ്ഞിനെ സന്ദര്‍ശിച്ചു. കുഞ്ഞിന്റെ സംരക്ഷണവും തുടര്‍ചികിത്സയും വനിത ശിശുവികസന വകുപ്പ് ഉറപ്പാക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

‘ജോസഫ് മാഷിന്റെ കൈ പോയതു പോലെ ഷംസീറിന്റെ കൈ പ...

‘നിങ്ങള്‍ക്കുറപ്പുണ്ടാകും, ജോസഫ് മാഷിന്റെ കൈ പോയതു പോലെ ഷംസീറിന്റെ കൈ പോകുകയില്ല എന്നുള്ള വിശ്വാസമായിരിക്കാം. പക്ഷെ ഹിന്ദു സമൂഹം എക്കാലവും അങ്ങനെത്തന്നെ നിന്നുകൊള്ളണമെന്ന് ഇല്ല’– ഗണേഷ് വ്യക്തമാക്കി.

സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെതിരെ...

മോൻസൻ മാവുങ്കൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കുന്ന സമയത്ത് അവിടെ കെ സുധാകരൻ ഉണ്ടായിരുന്നുവെന്ന് വാർത്തകൾ ഉണ്ടെന്നാണ് എംവി ഗോവിന്ദൻ പറഞ്ഞത്

'ഉമ്മൻചാണ്ടിക്കെതിരെ ഞങ്ങൾ ഒരു പരാതിയും ഉന്നയ...

'ഉമ്മൻചാണ്ടി അനുസ്മരണത്തിൽ മുഖ്യമന്ത്രി പങ്കെടുത്തതിൽ അഭിമാനംകൊള്ളുന്നു. ആ രാഷട്രീയം കോൺ​ഗ്രസിന് ഇല്ലാതെ പോയല്ലോ.'

കഠിനംകുളം മരിയനാട് ശക്തമായ തിരയിൽപ്പെട്ട് മത...

കഠിനംകുളം മരിയനാട് ശക്തമായ തിരയിൽപ്പെട്ട് മത്സ്യബന്ധന വള്ളം മറിഞ്ഞു : മൂന്ന്പേർക്ക് പരുക്ക്.

മരത്തിൽ കയറി ആത്മഹത്യ ഭീഷണി ആളെ താഴെയിറക്കി

മരത്തിൽ കയറി ആത്മഹത്യ ഭീഷണി ആളെ താഴെയിറക്കി

മുസ്ലിം യൂത്ത് ലീഗ് മണിപ്പൂർ ഐക്യദാർഢ്യ റാലി...

മുസ്ലിം യൂത്ത് ലീഗ് മണിപ്പൂർ ഐക്യദാർഢ്യ റാലി നാളെ

മുതലപ്പൊഴി പ്രശ്നത്തിന് ശാസ്ത്രീയ പരിഹാരം വേണ...

മുതലപ്പൊഴി പ്രശ്നത്തിന് ശാസ്ത്രീയ പരിഹാരം വേണം : അടൂർ പ്രകാശ് എം.പി

മണിപ്പൂർ കലാപം ക്രൂരവും ഭയാനകവും: നടുക്കം രേഖ...

വിഷയം പാർലമെന്റിനെ ഇന്ന് പ്രക്ഷുബ്‌ധമാക്കി. പാർലമെന്റിന്‍റെ ഇരുസഭകളും ബഹളത്തിൽ മുങ്ങി. പ്രധാനമന്ത്രി മറുപടി പറയണമെന്നായിരുന്നു പ്രതിപക്ഷ പാർട്ടികളുടെ ആവശ്യം

സ്ത്രീകള്‍ക്കെതിരായ അതിക്രമം, പാര്‍ലമെന്റിന്...

പ്രധാനമന്ത്രി മണിപ്പൂര്‍ വിഷയത്തില്‍ സഭയില്‍ സംസാരിക്കണമെന്ന ആവശ്യം പ്രതിപക്ഷം ഉന്നയിക്കുമ്പോള്‍ രാജസ്ഥാനിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രി രാജിവെക്കണമെന്ന ആവശ്യമാണ് ബിജെപിയും സഖ്യകക്ഷികളും ഉന്നയിക്കുന്നത്.