വെടിക്കെട്ടിനിടെ ക്ഷേത്ര പന്തലിന് തീപിടിച്ചു
ക്ഷേത്രത്തോട് ചേർന്നുള്ള ഓല മേഞ്ഞ താത്ക്കാലിക പന്തൽ തീപിടുത്തത്തിൽ പൂർണമായും കത്തി നശിക്കുകയായിരുന്നു
ക്ഷേത്രത്തോട് ചേർന്നുള്ള ഓല മേഞ്ഞ താത്ക്കാലിക പന്തൽ തീപിടുത്തത്തിൽ പൂർണമായും കത്തി നശിക്കുകയായിരുന്നു
ബാലറ്റ് പേപ്പറിലായിരുന്നു തെരഞ്ഞെടുപ്പ് നടത്തിയത്. പെരുമാതുറയിലെ സാമൂഹിക സാംസ്കാരിക രംഗത്തെ യുവ സാന്നിധ്യമായ ഇദ്ദേഹം നിലവിൽ യൂത്ത് കോൺഗ്രസ്സ് ചിറയിൻകീഴ് മണ്ഡലം വൈസ് പ്രസിഡണ്ടാണ്.
25 പന്തിൽ 8 സിക്സറും ഒരു ബൗണ്ടപി.പി.എൽ ക്രിക്കറ്റ് സീസൺ - 2 പൊഴിക്കര ബോയ്സ് ചാമ്പ്യന്മാർറിയുമടക്കം 66 റൺസ് നേടി ടീമിനെ കൂറ്റൻ സ്കോറിലെത്തിച്ച ഷഹീറിന് ഫൈനലിലെ മാൻ ഓഫ് ദി മാച്ച് അവാർഡ് നൽകി. 25 പന്തിൽ 4 സിക്സറും രണ്ട് ബൗണ്ടറിയുമടക്കം 42 റൺസ് നേടിയ സുനീർ ഷഹീറിന് മികച്ച പിൻബലമേകി
ടെക്നോപാര്‍ക്ക് ഫേസ് 3 യിലെ ഗംഗ, യമുന, നയാഗ്ര കെട്ടിടങ്ങളിലെ 10,000 ത്തോളം ജീവനക്കാര്‍ക്ക് കേന്ദ്രത്തിന്റെ സേവനം ലഭ്യമാകും. ഒരു ഡോക്ടറുടെ മേല്‍നോട്ടത്തില്‍ അടിയന്തര വൈദ്യസഹായവും ലഭിക്കും
രാഹുൽഗാന്ധി ഫോറം പതിനൊന്നാമത് വാർഷിക സമ്മേളനം
ചടങ്ങിൽ വിദ്യാഭ്യാസ അവാർഡ് വിതരണവും വിശിഷ്ട വ്യക്തികളെ അനുമോദിക്കലും നടത്തി
പെൺകുട്ടികളെപ്പോലും ലഹരി വസ്തുക്കളുടെ വിതരണക്കാരായി ഉപയോഗപ്പെടുത്തുന്നത് സമൂഹം ഗൗരവമായി കാണണം
കൊലപാതകങ്ങൾക്ക് ശേഷം യുവാവ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയതായാണ് കരുതുന്നത്. താൻ 6 പേരെ കൊലപ്പെടുത്തിയെന്നാണ് അഫ്നാൻ പൊലീസിനോട് പറഞ്ഞത്.
ആം ആദ്മി പാർട്ടി പുറത്തുവിട്ട ഏറ്റവും പുതിയ വിവരാവകാശ മറുപടി പ്രകാരം കെ.എസ്.ആർ.ടി.സിയുടെ ഇൻഷുറൻസ് ഫണ്ടിൽ ഒരു രൂപ പോലും ബാക്കിയില്ലെന്ന വിവരവും ആം ആദ്മി പാർട്ടി പുറത്തുവിട്ടിരുന്നു
വിഷ്ണു കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്ത് വരികയാണ്. അതുൽ മെഡിക്കൽ കോളജിൽ പിജി ചെയ്യുകയാണ്. അതുലിൻ്റെ അമ്മയുടെ പേരിലാണ് വാഹനം.