Latest News

ടെക്നോപാര്‍ക്കിലെ പ്രവര്‍ത്തനച്ചെലവ് ടയര്‍ വണ...

നിക്ഷേപ വളര്‍ച്ചയുടെ കാര്യത്തില്‍ ഗണ്യമായ പുരോഗതിയാണ് തിരുവനന്തപുരത്തിനുള്ളതെന്നും നിക്ഷേപകര്‍ക്കാവശ്യമായ എല്ലാ വിഭവങ്ങളും ഒരുമിച്ച് കൊണ്ടുവന്ന് പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കാന്‍ ടെക്നോപാര്‍ക്കിന് സാധിക്കുമെന്നും കേണല്‍ സഞ്ജീവ് നായർ (റിട്ട) കൂട്ടിച്ചേര്‍ത്തു

അന്തരിച്ചു: ഹരികുമാർ വി.എസ് (63)

കെ.ആർ.എം.യു (ന്യൂസ് മലയാളം 24×7) അംഗമായ മിഥുൻ നായരുടെ പിതാവാണ്. സംസ്കാര ചടങ്ങ് ഇന്ന് രാവിലെ 10:00 മണിക്ക് മാറനല്ലൂർ ശ്മശാനത്തിൽ നടക്കും. (ഫോൺ: 98956 35444)

ഹെക്സ് 20 തിരുവനന്തപുരം മരിയന്‍ എഞ്ചിനീയറിംഗ്...

തങ്ങളുടെ ആദ്യ ഉപഗ്രഹമായ 'നിള'യുടെ വിക്ഷേപണത്തിന് മുന്നോടിയായിട്ടാണ് മേനംകുളം മരിയന്‍ എഞ്ചിനീയറിംഗ് കോളേജില്‍ ഉപഗ്രഹ നിയന്ത്രണ കേന്ദ്രം തുറന്നത്

ചെറുകിട, ഇടത്തരം ഐടി സംരംഭങ്ങളുമായി കണ്‍വെര്‍...

ടെക്നോപാര്‍ക്ക്, ഇന്‍ഫോപാര്‍ക്ക്, സൈബര്‍പാര്‍ക്ക് എന്നീ മൂന്ന് ഐടി പാര്‍ക്കുകളിലായി വ്യാപിച്ചുകിടക്കുന്ന ഡിജിറ്റല്‍ ആവാസവ്യവസ്ഥയുടെ പരിണാമത്തിന്‍റെ കേന്ദ്രീകൃത മാതൃകയുള്ള കേരളം രാജ്യത്ത് ഏറ്റവും കൂടുതല്‍ സാങ്കേതികവിദ്യാധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന സംസ്ഥാനമാണെന്ന് കേണല്‍ (റിട്ട) സഞ്ജീവ് നായര്‍ പറഞ്ഞു

കരിച്ചാറ മുസ്‌ലിം ജമാഅത്തിൽ ലഹരി വിരുദ്ധ ബോധവ...

നാളെ (ഞായറാഴ്ച) വൈകിട്ട് 4 മണിക്ക് ജമാഅത്ത് അംഗണത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്

മൈലാപ്പള്ളി ശ്രീ നീലിയമ്മൻ ക്ഷേത്രത്തിന്റെ പൂ...

ക്ഷേത്ര തന്ത്രി വാക്കനാട് കുന്തിരിക്കുളത്ത് ഇല്ലത്ത് ബ്രഹ്മശ്രീ: നിതീഷ് ശർമ്മയാണ് ശിലാ സ്ഥാപന കർമ്മം നിർവ്വഹിച്ചത്

സൗജന്യ മെഗാ മൊബൈൽ മെഡിക്കൽ ക്യാമ്പ്; ഡോ: എ.പി...

നാളെ രാവിലെ മേനംകുളം ക്ഷീര സഹകരണ സംഘം ഓഫീസിന് സമീപത്തു നടത്തുന്ന സൗജന്യ മെഡിക്കൽ ക്യാമ്പിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് 96599 99994, 98959 29684 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക

നാട് അഭിമുഖീകരിക്കുന്ന ദുരന്തങ്ങളെ ഒറ്റക്കെട്...

രാജ്യം ഭരിക്കുന്നവർ തന്നെ വർഗീയ വിദ്വേഷ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുമ്പോൾ, മതനിരപേക്ഷമായി ചിന്തിക്കുന്നവർ ജനാധിപത്യ ഇന്ത്യയുടെ സംരക്ഷണത്തിനു വേണ്ടി കൈകോർക്കണമെന്നും വിസ്ഡം യൂത്ത് ഇഫ്താർ സംഗമം

ഊര്‍ജ്ജസ്വലമായ കമ്പനികളുടെ കൂട്ടായ്മയാണ് ടെക്...

ഡിജിറ്റല്‍ സേവന ദാതാക്കളായ ജിഎന്‍എക്സ് ടെക്നോപാര്‍ക്കില്‍ തുറന്ന പുതിയ ഓഫീസിൻ്റെ ഉത്ഘാടന ചടങ്ങിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു ടെക്നോപാര്‍ക്ക് സിഇഒ കേണല്‍ (റിട്ട) സഞ്ജീവ് നായര്‍

സൗദിയിലെ റിയാദിൽ വാഹനാപകടത്തിൽ മരണമടഞ്ഞ കണിയാ...

നാളെ രാവിലെ 07:00 മണിയോടു കൂടി കണിയാപുരം മുസ്‌ലിം ഹൈസ്കൂളിന് സമീപമുള്ള വീട്ടിലെത്തിച്ച് പൊതുദർശനത്തിനു ശേഷം 8:30 നകം കണിയാപുരം കുമിളി മുസ്‌ലിം ജമാഅത്തിൽ ഖബറടക്കും