Latest News

കൊയിലാണ്ടിയിൽ ക്ഷേത്ര ഉത്സവത്തിനിടെ ആനകൾ ഇടഞ്...

മണക്കുളങ്ങര ഭഗവതി ക്ഷേത്രോത്സവത്തിനിടെ ഇടഞ്ഞ ആന മറ്റൊരു ആനയെ കുത്തുകയും തുടർന്ന് രണ്ട് ആനകളും വിരണ്ടോടുകയുമായിരുന്നു.

നിര്യാതനായി: റിയാസ്.എ.ആർ

ഖബറടക്കം ഇന്ന് വൈകിട്ട് 6 മണിക്ക് പെരുമാതുറ വലിയപള്ളി ഖബ്ർസ്ഥാനിൽ നടക്കും

വീട്ടിൽ നിന്നും എം.ഡി.എം.എയുമായി യുവാവ് പിടിയ...

ജില്ലയിൽ ലഹരി വസ്തുക്കളെത്തുന്നതായി റൂറൽ എസ്.പി.കിരൺ നാരായൺ ഐ.പി.എസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ റൂറൽ ഷാഡോ ടീം നടത്തിയ പരിശോധനയിലാണ് രാഹുൽ രവീന്ദ്രന്റെ വിവരം ലഭിക്കുന്നത്

ആർ.സി.സിയിൽ സൗജന്യ ​ഗർഭാ​ശയ​ഗള, സ്തനാർബുദ നിർ...

സൗജന്യമായി നടത്തുന്ന പ്രാഥമികതല പരിശോധനയ്ക്ക് ശേഷം രോ​ഗം സംശയിക്കുന്നവർക്ക് കൂടുതൽ പരിശോധനകൾ നിർദേശിക്കും. ബുക്കിങ്ങിനും വിവരങ്ങൾക്കും താഴെയുള്ള നമ്പറിൽ ബന്ധപ്പെടണം – 0471 2522299.

ശ്രദ്ധേയമായി വിസ്ഡം സ്റ്റുഡന്റ്‌സ് ആറ്റിങ്ങൾ...

ഒന്നാം ക്‌ളാസ്സ് മുതൽ ആറാം ക്‌ളാസ്സ് വരെയുള്ള വിദ്യാർത്ഥികൾക്കായാണ് ബാലസമ്മേളനം സംഘടിപ്പിച്ചത്

പാലോട് മേളയ്ക്ക് തിരി തെളിഞ്ഞു..

പ്രദർശന വിപണന സ്റ്റാളുകൾ. കന്നുകാലി ചന്ത, അമ്യൂസ്മെന്റ് പാർക്ക്കൾ, മോട്ടോർ എക്സ്പോ, വിവിധയിനം സെമിനാറുകൾ, പുഷ്പ പല സസ്യമേള, ഫുഡ് ഫെസ്റ്റ്, നാടകോത്സവം, കലാപരിപാടികൾ, കായിക മത്സരങ്ങൾ തുടങ്ങി അതിവിപുലമായാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്

വെള്ളനാട്‌ ബ്ലോക്കിൽ 'കേരമിത്ര' പദ്ധതിയ്ക്ക്...

വെള്ളനാട്‌ ബ്ലോക്ക് പഞ്ചായത്തിലാരംഭിച്ച 'കേരമിത്ര' പദ്ധതി ബ്ലോക്ക് പ്രസിഡൻ്റ് എസ്.ഇന്ദുലേഖ ഉദ്ഘാടനം ചെയ്തു.

രാജ്യത്തിന്റെ പാരമ്പര്യവും സംസ്‌കാരവും ഒരു വ...

രാജ്യത്തിന്റെ സംസ്‌കാരവും പാരമ്പര്യവും ഒരു വിഭാഗത്തിനു മാത്രം അവകാശപ്പെടാൻ കഴിയുന്നതല്ലെന്നും സനാതന ധർമ്മം വിവാദമാക്കേണ്ട വിഷയമല്ലെന്നും സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി പറഞ്ഞു

ചിറയിൻകീഴ് മേൽപ്പാലത്തിന്റെ നിർമ്മാണം എത്രയും...

വലിയകട മുതൽ ശാർക്കര വരെയുള്ള റോഡിൽ ഗതാഗത കുരുക്കഴിഞ്ഞുള്ള നേരമില്ല. റോഡിന്റെ വീതി കൂട്ടാൻ സ്ഥലമേറ്റെടുക്കൽ പ്രക്രിയ തുടങ്ങിയിട്ട് അത് എങ്ങുമെത്താത്ത അവസ്ഥയാണ്

ഗോത്രവിഭാഗത്തിലെ യുവജനങ്ങളുടെ സംഗമവേദിയായി ടെ...

പതിനാറാമത് ട്രൈബല്‍ യൂത്ത് എക്സ്ചേഞ്ച് പ്രോഗ്രാമിന്‍റെ ഭാഗമായി ഛത്തീസ്ഗഢ്, ഒഡീഷ, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട 200 ലധികം യുവജനങ്ങളാണ് ടെക്നോപാര്‍ക്ക് സന്ദര്‍ശിച്ചത്