ദുര്‍ഗ വിഗ്രഹ നിമജ്ജനം: ഹൈദരാബാദിലെ പള്ളികള്‍...
ദുര്‍ഗാ വിഗ്രഹ നിമജ്ജനത്തിന്റെ പശ്ചാത്തലത്തില്‍ ഹൈദരാബാദിലെ മുസ്‌ലിം പള്ളികള്‍ പ്ലാസ്റ്റിക് ഷീറ്റുകള്‍ ഇട്ട് മൂടി
ദുര്‍ഗാ വിഗ്രഹ നിമജ്ജനത്തിന്റെ പശ്ചാത്തലത്തില്‍ ഹൈദരാബാദിലെ മുസ്‌ലിം പള്ളികള്‍ പ്ലാസ്റ്റിക് ഷീറ്റുകള്‍ ഇട്ട് മൂടി
വിവിധ സംസ്ഥാനങ്ങളില്‍ ചുമ മരുന്ന് കഴിച്ച കുട്ടികള്‍ മരിച്ചെന്ന പരാതി ഉയര്‍ന്ന പശ്ചാത്തലത്തില്‍ പുതിയ നിര്‍ദ്ദേശവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം
സൂപ്പർ ലീഗ് കേരള രണ്ടാം സീസണിൽ മലപ്പുറം എഫ്സിക്ക് വിജയ തുടക്കം. സ്വന്തം തട്ടകമായ മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ തൃശൂർ മാജിക് എഫ്സിയെ എതിരില്ലാത്ത ഒരു ഗോളിനാണ് കീഴടക്കിയത്.
പത്തനംതിട്ടയില്‍ പേ വിഷബാധയേറ്റ് വീട്ടമ്മ മരിച്ചു. പത്തനംതിട്ട മണ്ണാറമല സ്വദേശി കൃഷ്ണമ്മയാണ് മരിച്ചത്
തെല്‍ അല്‍ ഹവ പ്രദേശത്താണ് സംഭവം
കരുനാഗപ്പള്ളി എക്‌സൈസ് റേഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ നടത്തിയ പരിശോധനയിലാണ് മദ്യം പിടികൂടിയത്
ആർ.എസ്.എസിൻ്റെ മുദ്രയുമായി നൂറ് രൂപ നാണയം ഇറക്കാനുള്ള നീക്കം അപലപനീയമാണെന്നും കെ.മുരളീധരൻ പറഞ്ഞു
ഓടിക്കൊണ്ടിരിക്കെ തകരാറിലായതിനെ തുടർന്ന് അങ്കമാലി സ്വദേശി നിർത്തിയിട്ട കാറാണ് കാട്ടാനക്കൂട്ടം തകർത്തത്
ഫോഴ്‌സ കൊച്ചിയെ ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്ക് തോല്‍പ്പിച്ച് കാലിക്കറ്റ് എഫ്‌സി
അമേരിക്കൻ പ്രസിഡന്റ് ട്രംപ് മുന്നോട്ട് വെച്ച ഇരുപതിന പദ്ധതിയുടെ ചർച്ചക്കിടയിലും ഗസ്സയിൽ ആക്രമണം നടത്തി ഇസ്രായേൽ