കാട്ടായിക്കോണത്ത് വളർത്തു നായയെ ബൈക്കിലെത്തിയ...
കമ്പിപ്പാര കൊണ്ട് അടിച്ച ശേഷം ബൈക്കിൽ കയറി പോകുന്ന ദൃശ്യം ഇതേ കടയിലെ സി.സി കാമറയിൽ നിന്നും ലഭിച്ചിട്ടുണ്ട്
കമ്പിപ്പാര കൊണ്ട് അടിച്ച ശേഷം ബൈക്കിൽ കയറി പോകുന്ന ദൃശ്യം ഇതേ കടയിലെ സി.സി കാമറയിൽ നിന്നും ലഭിച്ചിട്ടുണ്ട്
കഴക്കൂട്ടം: ഖബറടക്കം ഇന്ന് (09/08/2025 ശനിയാഴ്ച്ച) ഉച്ചയ്ക്ക് 12:00 മണിക്ക് കഴക്കൂട്ടം ഖബറടി മുസ്ലിം ജമാഅത്ത് പള്ളിയിൽ ഖബറടക്കും. മയ്യത്ത് ഇപ്പോൾ കണിയാപുരം മുസ്ലിം ഹൈസ്കൂളിനു സമീപത്തുള്ള മകൻ ജമാലിൻ്റെ വീട്ടിലാണ്.
സ്ക്കൂൾ സുരക്ഷ - ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസിന് പാലോട് സീനിയർ സിവിൽ പോലീസ് ഓഫീസർ ജയചന്ദ്രൻ നേതൃത്വം നൽകി
ടെക്നോപാര്‍ക്കിനായി ഭൂമി ഏറ്റെടുക്കുന്നതില്‍ പ്രാരംഭ ഘട്ടത്തില്‍ കാലതാമസമുണ്ടാക്കാവുന്ന തടസ്സങ്ങള്‍ പരിഹരിച്ചത് മാധവന്‍ പിള്ളയാണെന്ന് കേണല്‍ സഞ്ജീവ് നായര്‍ (റിട്ട.) പറഞ്ഞു
നന്മ കരിച്ചാറയുടെ 6-ാം വാർഷികാഘോഷം, വിദ്യഭ്യാസ അവാർഡ് വിതരണം, പ്രമുഖ വ്യക്തികളെ ആദരിക്കൽ, കുടുംബ സംഗമം എന്നിവ നടന്നു.
ആം ആദ്മി പാർട്ടി മുൻ കോഴിക്കോട് ജില്ലാ കൺവീനർ, മലബാർ ഡെവലപ്പ്മെന്റ് ഫോറം പ്രസിഡന്റ് എന്നീ ചുമതലകൾ വഹിച്ചിരുന്നു. ഖബറടക്കം നാളെ (27/ജൂലൈ/ഞായറാഴ്ച്ച) രാവിലെ 10:30 ന് ബീച്ചിലെ കണ്ണംപറമ്പ് ഖബർസ്ഥാനിൽ നടക്കും
ആരോഗ്യം ശ്രദ്ധിക്കണമെന്ന് അദ്ദേഹത്തോട് ഞാന്‍ സൗമ്യമായി പറഞ്ഞു. അദ്ദേഹം എന്‍റെ കൈയില്‍ കൈ വച്ചു. എന്‍റെ ആവശ്യം അംഗീകരിക്കുന്നതുപോലെ, ഊഷ്മളതയോടെ എന്നെ നോക്കി. അദ്ദേഹത്തിന്‍റെ കണ്ണുകള്‍ ഈറനണിയുന്നത് ഞാന്‍ കണ്ടു. ഞാന്‍ വികാരഭരിതനായി
ടൊയോട്ട മോട്ടോര്‍ കോര്‍പ്പറേഷന്‍ (ലെക്സസ് ഡിവിഷന്‍) ജനറല്‍ മാനേജര്‍ യോഷിഹിരോ ഇവാനോ, ടൊയോട്ട മോട്ടോര്‍ കോര്‍പ്പറേഷന്‍ (ലെക്സസ് ഡിവിഷന്‍) ഗ്രൂപ്പ് മാനേജര്‍ അകിനോബു വാനിബെ, ടൊയോട്ട സുഷോ സിസ്റ്റംസ് കോര്‍പ്പറേഷനിലെ റെയ് ഇസോഗായ്, ടൊയോട്ട സുഷോ സിസ്റ്റംസ് കോര്‍പ്പറേഷനിലെ കട്സുയോഷി ഹിരാനോ, ഡിഎസ്ഐ ടെക്നോളജീസ് ഡയറക്ടറും സിഇഒയുമായ ഹരിഹരന്‍ എന്നിവരാണ് ജാപ്പനീസ് പ്രതിനിധി സംഘത്തിലുണ്ടായിരുന്നത്
വി.എസിന്റെ വിയോഗം കേരളത്തിലെ ദുര്ബലരുടെയും സാധാരണക്കാരുടെയും കാവലാളെയാണ് നഷ്ടമാക്കിയതെന്നും ആം ആദ്മി പാര്ട്ടി അഭിപ്രായപ്പെട്ടു
മൈലോട്ടു മൂഴി ജനതാ ഗ്രന്ഥശാലയുടെ "എൻ്റെ കൃഷി എൻ്റെ ഭക്ഷണം" ക്യാംപയിന് തുടക്കമായി