അന്തരിച്ചു: കെ.ആർ.ശശിധരൻ (81)
സംസ്കാരം 23/06/2025 തിങ്കളാഴ്ച്ച രാവിലെ 09:00 മണിക്ക് നടക്കും. ഫോൺ: 97465 65413
സംസ്കാരം 23/06/2025 തിങ്കളാഴ്ച്ച രാവിലെ 09:00 മണിക്ക് നടക്കും. ഫോൺ: 97465 65413
ക്ഷേത്രം തന്ത്രിയുടെ സഹോദരനും മക്കള്‍ക്കുമുണ്ടായിരുന്ന മുന്‍ വൈരാഗ്യമാണ് കേസിനു പുറകിലെന്നും തന്ത്രിയുടെ സഹോദരൻ്റെ മക്കളായ ശ്രീരാഗും കാശിനാഥനും ചേര്‍ന്നുള്ള ഗൂഢാലോചനയാണ് പീഡനക്കേസെന്നും ആരോപണമുണ്ട്
ഓട്ടോമേഷന്‍, ഇന്‍റലിജന്‍റ് പ്രോസസ് മാനേജ്മെന്‍റ് എന്നിവയിലൂടെ പ്രവര്‍ത്തനങ്ങളെ പരിവര്‍ത്തനം ചെയ്യുന്നതിലും, ക്ലയന്‍റുകള്‍ക്ക് കാര്യക്ഷമത, കൃത്യത, സമയലാഭം എന്നിവ ഉറപ്പാക്കുന്നതിലും കമ്പനി വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട്
കണിയാപുരം മുതൽ പള്ളിപ്പുറം വരെ എലിവേറ്റഡ് ഹൈവേയിൽ റോഡ് നിർമ്മിക്കണമെന്നാവശ്യപ്പെട്ട് കണിയാപുരം ഡെവലപ്പ്മെന്റ് ഓർഗനൈസേഷന്റെ ആഭിമുഖ്യത്തിൽ നടന്ന സായാഹ്ന ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം
യു.എസ്, ഇന്ത്യ, ബഹ്റൈന്‍, ഖത്തര്‍, കെ.എസ്.എ, യു.എ.ഇ, ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ്, ബ്രസീല്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ടെക്നോപാര്‍ക്ക് ആസ്ഥാനമായ മുന്‍നിര നൂതന സാങ്കേതിക സേവന ദാതാവാണ് റിഫ്ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസ്.
മില്‍മയുടെ ഡിസൈന്‍ ദുരുപയോഗം ചെയ്യുകയും വ്യാപാര നിയമങ്ങള്‍ ലംഘിക്കുകയും ചെയ്തതിന് 'മില്‍ന' എന്ന സ്ഥാപനത്തിനാണ് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ കൊമേഴ്സ്യല്‍ കോടതി ഒരു കോടി രൂപ പിഴ ചുമത്തിയത്
ഖബടക്കം ഇന്ന് (16/06/2025) ഉച്ചയ്ക്ക് ളുഹർ നമസ്ക്കാരാനന്തരം (01:00 മണിക്ക്) കഴക്കൂട്ടം ഖബറടി മുസ്ലിം ജമാഅത്ത് പള്ളി ഖബർസ്ഥാനിൽ നടക്കും
രാജ്യത്തെ വിമാനത്താവളങ്ങളിലെ സുരക്ഷാ പരിശോധനകള്‍ കൂടുതല്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് കൊച്ചി എയര്‍പോര്‍ട്ടിന്റെ ഉപസ്ഥാപനമായ സി.ഐ.എ.എസ്.എല്‍ അക്കാദമിയില്‍ വിദഗ്ധ പരിശീലനമാരംഭിച്ചത്
ജനറേറ്റീവ് എഐ രംഗത്ത് അക്കാദമിക-വ്യവസായ മേഖലകള്‍ തമ്മിലുളള സഹകരണം മെച്ചപ്പെടുത്തുക, വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, പ്രൊഫഷണലുകള്‍ എന്നിവരെ ഒരുമിച്ച് കൊണ്ടുവന്ന് ലോകം നേരിടുന്ന എഐ വെല്ലുവിളികളുടെ പരിഹാരം കണ്ടെത്തുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് ഹാക്കത്തോണ്‍ സംഘടിപ്പിച്ചത്
ഈ മാസം 30 വരെയാണ് ക്യാമ്പ്. കുറഞ്ഞ ചെലവിൽ ഗുണനിലവാരമുള്ള ചികിത്സ എല്ലാവർക്കും ലഭ്യമാക്കുകയാണ് ഒരു മാസം നീണ്ടു നിൽക്കുന്ന ക്യാമ്പിന്റെ ലക്ഷ്യം