വൺവേ തെറ്റിച്ചെത്തിയ കെ.എസ്.ആർ.ടി.സി ബസിടിച്ച...
മൃതദേഹം വൈകുന്നേരം 5:15 മണിയോടെ സി.ആർ.പി ക്യാമ്പിനു സമീപത്തെ വീട്ടിലെത്തിക്കും. സന്ധ്യയോടെ മഅരിബ് നമസ്ക്കാരത്തിനു ശേഷം പാച്ചിറ, പള്ളിച്ചവീട്ടുകര മുസ്ലിം ജമാഅത്തിൽ ഖബറടക്കും
മൃതദേഹം വൈകുന്നേരം 5:15 മണിയോടെ സി.ആർ.പി ക്യാമ്പിനു സമീപത്തെ വീട്ടിലെത്തിക്കും. സന്ധ്യയോടെ മഅരിബ് നമസ്ക്കാരത്തിനു ശേഷം പാച്ചിറ, പള്ളിച്ചവീട്ടുകര മുസ്ലിം ജമാഅത്തിൽ ഖബറടക്കും
ആശയപരമായ രൂപകല്‍പ്പന, ഈടുനില്‍ക്കുന്നതും സുസ്ഥിരവുമായ വസ്തുക്കളുടെ തെരഞ്ഞെടുപ്പ്, ചെലവ് എസ്റ്റിമേറ്റ്, സാങ്കേതിക വിശദാംശങ്ങള്‍, മാലിന്യ സംസ്കരണ സംവിധാനങ്ങള്‍ തുടങ്ങിയവ അപേക്ഷയില്‍ ഉള്‍പ്പെടുത്തണം
മെയ് 12 മുതല്‍ 16 വരെ നടക്കുന്ന വര്‍ക്ക് ഷോപ്പിലേക്ക് 8 മുതല്‍ 12 വരെ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം
ഈ കള്ളനോട്ടുകൾ വൃദ്ധരായ മത്സ്യത്തൊഴിലാളി സ്ത്രീകൾക്കും ലോട്ടറി കച്ചവടക്കാർക്കുമാണ് ചെലവഴിച്ചതെന്ന് പോലീസ് പറഞ്ഞു
ജനങ്ങളുടെ ആവശ്യം മനസിലാക്കി കേന്ദ്ര ഉപരിതല വകുപ്പ് അനുകൂലമായ നിലപാട് എടുത്തുവെങ്കിലും ഉദ്യോഗസ്ഥ ലോബി അത് അട്ടിമറിച്ചത് അന്വേഷിക്കണമെന്ന് എം.എം ഹസൻ ആവശ്യപ്പെട്ടു
വാവറക്കോണം ജംങ്ഷനിൽ നടത്തിയ പരിപാടി കഴക്കൂട്ടം എം.എൽ.എ കടകംപള്ളി സുരേന്ദ്രൻ ഉത്ഘാടനം ചെയ്തു
പൗരന്മാരുടെ ജീവനും സ്വത്തിനും സുരക്ഷ നൽകുന്നതു പോലെ പ്രധാനപ്പെട്ടതാണ് രാജ്യാന്തര ബന്ധങ്ങൾ കാത്തുസൂക്ഷിക്കലും. ഇതിൽ രാഷ്ട്രീയം മറന്ന് രാജ്യം ഒറ്റക്കെട്ടായി നിലകൊള്ളണം
ഇറക്കുമതിയ്ക്കായി മാത്രം കഴിഞ്ഞ വര്‍ഷം ഇന്ത്യ 610 ബില്യണ്‍ ഡോളറാണ് ചെലവഴിച്ചതെന്ന് കെഎസ് യുഎം സിഇഒ അനൂപ് അംബിക പറഞ്ഞു. കേരളത്തിന്‍റെ ജിഡിപിയുടെ രണ്ടിരട്ടിയോളമാണ് ഇത്
ദേശീയ പാത വികസനത്തോടെ ഗ്രാമ- നഗരമെന്ന വിഭജനമില്ലാതെയാകും. വിഴിഞ്ഞം തുറമുഖം പൂര്ണമായും പ്രവര്ത്തനക്ഷമമാകുന്നതോടെ അസംസ്കൃത വസ്തുക്കളുടെ ശേഖരണം മുതല്‍ ഉത്പാദനവും വിതരണവും വരെയുള്ള ലോജിസ്റ്റിക്സ് കൂടുതല് പ്രായോഗികമാകും
തങ്ങളുടെ ഉടമസ്ഥതയിലുള്ള സാങ്കേതികവിദ്യയുടെ പേറ്റന്റ് ലംഘനവുമായി ബന്ധപ്പെട്ടാണ് ചെന്നൈ ആസ്ഥാനമായുള്ള സ്റ്റാര്ട്ടപ്പായ സോളിനാസ് ഇന്റഗ്രിറ്റി പ്രൈവറ്റ് ലിമിറ്റഡിനെതിരെ നിയമ നടപടിയാരംഭിച്ചത്