കണിയാപുരം ഡെവലപ്മെന്റ് ഓർഗനൈസേഷൻ (കെ.ഡി.ഒ) ൻ്...
വിദ്യാർത്ഥികളിലും യുവജനങ്ങളിലും ഏറിവരുന്ന ലഹരിയുടെ സ്വാധീനം ഇല്ലാതാക്കാനും, വർദ്ധിച്ചു വരുന്ന മയക്കുമരുന്നു - രാസലഹരി ഉപയോഗവും, വിപണനവും തടയാൻ പ്രാപ്തരാക്കാനും രക്ഷിതാക്കളും, സമൂഹവും, സംഘടനകളും ചെയ്യേണ്ട കടമകളെ പറ്റി ഉന്നത പൊലീസ് ഉദ്യോഗസ്ഥർ നടത്തിയ സന്ദേശങ്ങളും നിറഞ്ഞ കൈയടികൾക്ക് സദസ്സ് സാക്ഷിയായി
