'കലപില' അവധിക്കാല ക്യാമ്പിനു കോവളത്തു തുടക്കമ...
5 വയസു മുതല്‍ 16 വയസുവരെ പ്രായമുള്ള 89 കുട്ടികൾ പങ്കെടുക്കുന്ന ക്യാമ്പില്‍ ശുചിത്വ സന്ദേശം നല്കുന്നതു ലക്ഷ്യമിട്ട് ശുചിത്വ മിഷന്‍റെ ഔദ്യോഗിക ചിഹ്നമായ ചൂലേന്തിയ കാക്കയില്‍, പ്രതീകാത്മകമായി തൂവലുകള്‍ പതിപ്പിച്ചാണ് ക്യാമ്പ് കുട്ടികള്‍ ഉദ്ഘാടനം ചെയ്തത്
