Latest News

മാവേലിയോട് ചാറ്റ് ചെയ്യാം; വന്‍ ഹിറ്റായി കെഎസ...

മംഗ്ലീഷിലും ഇംഗ്ലീഷിലും മാവേലിയോട് ചോദ്യങ്ങള്‍ ചോദിച്ചാൽ മതി. ഉടൻ ഇമോജിയും തമാശകളുമായി മാവേലിയുടെ ഉത്തരങ്ങളെത്തും. Www.maveli.ai വഴി ആര്‍ക്കും മാവേലിയോട് ചാറ്റ് ചെയ്യാം

സാമൂഹ്യ ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്ന 'ബൈവാക്...

വ്യക്തികളെ നേരിട്ടു കണ്ടുള്ള പ്രാദേശിക കൂടിച്ചേരലുകള്‍ ആസൂത്രണം ചെയ്യാനും ഇഷ്ടമുള്ള സ്ഥലങ്ങളില്‍ തല്ക്ഷണം പരിപാടികള്‍ സംഘടിപ്പിക്കാനും വിവിധ മേഖലകളുമായി ബന്ധപ്പെട്ട പരിപാടികള്‍, ഒത്തുചേരലുകള്‍, ബിസിനസ് മീറ്റുകള്‍ എന്നിവ കണ്ടെത്താനും നേരിട്ട് ബൈവാക്കിന്‍' ആപ്പിലൂടെ സാധിക്കും

നിരോധിത മാരക മയക്കുമരുന്നുമായി അണ്ടൂർക്കോണം സ...

വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 18.765 കി.ഗ്രാം ഗഞ്ചാവുമായാണ് പ്രതി പിടിയിലായതെന്ന് കഴക്കൂട്ടം പോലീസ് പറഞ്ഞു

ഓണം കഴിഞ്ഞാൽ മിൽമ പാലിന്റെ വില കൂട്ടാൻ നീക്കം

പാലിന്റെ വില അഞ്ച് രൂപയോളം കൂട്ടാനാണ് തീരുമാനം. ഇത് സംബന്ധിച്ച് തത്വത്തിൽ മിൽമയുടെ ബോർഡ് യോഗത്തിൽ തീരുമാനമായി

മോഹൻലാലിൻ്റെ പുതുതായി റിലീസായ ചിത്രം ഹൃദയപൂർവ...

ഓണം റിലീസുകളിലെ പ്രിയപ്പെട്ട ചിത്രമായി "ഹൃദയപൂർവ്വം ' മാറുമെന്നാണ് പൊതുവേയുള്ള അഭിപ്രായം. പുതുമയാർന്ന മോഹൻലാൽ - സംഗീത പ്രതാപ് കൂട്ടുകെട്ട് തീയറ്ററുകളിൽ പ്രേക്ഷകരെ രസിപ്പിക്കുന്നതായാണ് ആദ്യ റിപ്പോർട്ടുകൾ നൽകുന്നത്

മുൻ ഗ്രാമപഞ്ചായത്ത് അംഗം സൗദാ ബീവി അന്തരിച്ചു

ഖബറടക്കം വ്യാഴാഴ്ച്ച (നാളെ) രാവിലെ 08:00 മണിക്ക് കുറക്കോട് മുസ്ലീം ജമാഅത്ത് പള്ളിയിൽ നടക്കും. അഡ്വ. ഷാനിബ ബീഗം (സി.ഡബ്ല്യു.സി ചെയർപേഴ്സൺ, മുൻ പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്), മുൻ മംഗലപുരം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മംഗലാപുരം ഷാഫി, പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷഹീൻ എന്നിവർ മക്കളാണ്.

യൂത്ത് കോൺഗ്രസിനെ ഇനി ആര് നയിക്കും; പുതിയ ചർച...

അബിൻ വർക്കി, കെ.എം അഭിജിത്ത്, ബിനു ചുള്ളിയിൽ എന്നീ പേരുകളാണ് പ്രധാനമായും പരിഗണനയിലുള്ളത്

ചന്ദ്രയാൻ 4 ഉൾപ്പെടെയുള്ള ഒരുകൂട്ടം ബഹിരാകാശ...

2040 ഓടെ ഇന്ത്യ ചന്ദ്രനിൽ മനുഷ്യനെ എത്തിക്കുമെന്നും ഭാരതീയ അന്തരീക്ഷ സ്റ്റേഷന്റെ ആദ്യ മൊഡ്യൂൾ 2028 ഓടുകൂടി വിക്ഷേപിക്കുമെന്നും വി.നാരായണൻ പറഞ്ഞു

വിഘ്‌നങ്ങൾ നീക്കുന്ന ഉത്സവം: ഗണേശ ചതുര്‍ത്ഥിയ...

ഗണേശ ചതുര്‍ത്ഥി ആദ്യമായി എപ്പോൾ എങ്ങനെ ആചരിക്കാൻ തുടങ്ങി എന്നതു  വ്യക്തമല്ലെങ്കിലും മറാഠാ സാമ്രാട്ട്  ശിവാജിയുടെ (1630 -1680) കാലഘട്ടത്തിൽ പുനെയിൽ ഈ ഉത്സവം പൊതു രീതിയിൽ ആചരിക്കപ്പെട്ടിട്ടുണ്ടെന്നാണ് രേഖകൾ സൂചിപ്പിക്കുന്നത്.

സമ്മാനങ്ങളുടെ പെരുംമഴ ... നമ്മുടെ സ്വന്തം കഴ...

ഓണം പ്രമാണിച്ച് ഓഗസ്റ്റ് 17മുതൽ സെപ്റ്റംബർ 30 വരെ പർച്ചീസ് ചെയ്യുന്ന എല്ലാപേർക്കും അത്യാകര്‍ഷകമായ സമ്മാനങ്ങൾ ...... എല്ലാ ദിവസവും നറുക്കെടുപ്പിലുടെ 2 പേർക്ക് സമ്മാനം