Latest News

മതവിദ്വേഷ പരാമർശം; പി.സി. ജോർജ് ഈരാറ്റുപേട്ട...

മുപ്പതുവർഷത്തോളം എം.എൽ.എ. ആയിരുന്നിട്ടും എളുപ്പം പ്രകോപനത്തിന് വശംവദനാകുന്ന പി.സി. ജോർജിന് രാഷ്ട്രീയക്കാരനായി തുടരാൻ അർഹതയില്ലെന്ന് ഹൈക്കോടതി ജാമ്യം തള്ളിക്കൊണ്ട് നിരീക്ഷിച്ചിരുന്നു.

തിരുവനന്തപുരം ജില്ലാ ഫാമിലി കോൺഫറൻസ് ഇന്ന് (ഞ...

'വിശ്വാസ വിശുദ്ധി, സംതൃപ്ത കുടുംബം' എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന ജില്ലാ ഫാമിലി കോൺഫറൻസ് ഇന്ന് വൈകിട്ട് 4:30 മുതൽ തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിൽ നടക്കും.

പി.പി.എൽ ക്രിക്കറ്റ് ഫൈനൽ ഇന്ന് (ഞായർ)

ഇന്ന് (ഞായർ) വൈകുന്നേരം 03:30 ന് പെരുമാതുറ മാടൻവിള വെൽഫെയർ സ്റ്റേഡിയത്തിൽ നടക്കുന്ന കലാശ പോരാട്ടത്തിൽ രിള നയിക്കുന്ന റെഡ് റാപ്റ്റേഴ്സ് സുൽഫി നയിക്കുന്ന പൊഴിക്കര ബോയ്സിനെ നേരിടും

കഴക്കൂട്ടത്ത് 37 കുളങ്ങളുടെ നവീകരണത്തിന് ഭരണാ...

കഴക്കൂട്ടം മണ്ഡലത്തിൽ 2023-24 ബജറ്റിൽ അനുവദിച്ച മൾട്ടി പർപ്പസ് സ്റ്റേഡിയങ്ങളുടെ നിർമാണം പുരോഗമിക്കുകയാണ്. ഇത്തവണത്തെ ബജറ്റിൽ അനുവദിച്ച നഗരസഭ റോഡുകളുടെ നവീകരണം ഉടൻ തന്നെ ഭരണാനുമതി ലഭ്യമാക്കി നിർമാണം ആരംഭിക്കുമെന്നും കടകംപള്ളി സുരേന്ദ്രൻ എംഎൽഎ

നക്ഷത്ര സന്ധ്യ' ചിറയിൻകീഴ് കൂന്തള്ളൂർ ഗവൺമെന്...

പ്രേം നസീർ മെമ്മോറിയൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന വാർഷിക പരിപാടി ചിറയിൻകീഴ് എം.എൽ.എ വി.ശശി ഉദ്ഘാടനം ചെയ്തു.

ടെക്നോപാര്‍ക്കില്‍ സിവില്‍ - ഇലക്ട്രിക്കല്‍ എ...

ടെക്നോപാര്‍ക്കിലെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെ ഗുണനിലവാര പരിശോധന എളുപ്പമാകും

'വിദ്വേഷപരാമർശങ്ങൾ ആവർത്തിക്കുന്ന പി സി ജോർജി...

സമാനമായ കേസില്‍ മുമ്പ് ജാമ്യം അനുവദിച്ചപ്പോള്‍, പ്രസ്താവനകളില്‍ ജാഗ്രത വേണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നതാണ്. എന്നാല്‍, അതടക്കം ഉത്തരവുകള്‍ നിരന്തരം ലംഘിക്കുകയാണെന്ന് ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണന്‍ വാക്കാല്‍ പറഞ്ഞു.

പെരുമാതുറ പ്രീമിയർ ലീഗ് ക്വാളിഫൈയർ മാത്സരങ്ങൾ...

ഇന്ന് വൈകുന്നേരം 03:00 മണിക്ക് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനം നേടിയ റെഡ് റാപ്റ്റേഴ്‌സ്, രണ്ടാമതെത്തിയ പൊഴിക്കര ബോയ്സ് എന്നിവർ തമ്മിലാണ് ആദ്യ പോരാട്ടം. എം.സി.സിയും റോയൽസും തമ്മിലാണ് രണ്ടാമത്തെ മത്സരം

ആശാ വർക്കർമാരുടെ മഹാസംഗമം ഇന്ന് (വ്യാഴാഴ്ച്ച)...

ആശാ വർക്കർമാരുടെ മഹാസംഗമം ഇന്ന് (വ്യാഴാഴ്ച്ച) സെക്രട്ടേറിയറ്റിനു മുന്നിൽ

ലോജിസ്റ്റിക്സ് പ്രവര്‍ത്തനങ്ങളില്‍ പുതിയ വിപ്...

മേഖലയിലെ ഏതൊരു ഓപ്പറേറ്റര്‍ക്കും പ്രധാന വെല്ലുവിളിയായ വിതരണ സൈറ്റുകളില്‍ നിന്ന് ഡെലിവറി സ്ഥലങ്ങളിലേക്കുള്ള സങ്കീര്‍ണ്ണമായ ചരക്ക് നീക്കങ്ങള്‍ സാധ്യമാകുന്നത് കപ്പല്‍, ട്രക്ക്, വിമാനം തുടങ്ങി ഒന്നിലധികം മാര്‍ഗങ്ങളിലൂടെയാണ്. ഐലോജിസ്റ്റിക്സ് കണ്‍ട്രോള്‍ ടവര്‍ സൊല്യൂഷന്‍ ഉപയോഗിക്കുന്നതിലൂടെ റെപ്സോളിന് ഇത്തരം വെല്ലുവിളികള്‍ മറികടക്കാന്‍ കഴിയും