മേയറുടെ കത്ത് വിവാദമായതോടെ സര്‍ക്കാര്‍ ഇടപെ...
താൽക്കാലിക ഒഴിവുകൾ അടിയന്തരമായി നികത്തുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. മേയറുടെ കത്ത് പുറത്ത് വന്നത് വലിയ വിവാദമായ സാഹചര്യത്തിലാണ് ഇടപെടൽ
താൽക്കാലിക ഒഴിവുകൾ അടിയന്തരമായി നികത്തുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. മേയറുടെ കത്ത് പുറത്ത് വന്നത് വലിയ വിവാദമായ സാഹചര്യത്തിലാണ് ഇടപെടൽ
അങ്ങിനെ ഒരു കത്ത് തന്റെ കയ്യിൽ കിട്ടിയിട്ടില്ല, അങ്ങിനെ കത്ത് എഴുതേണ്ട കാര്യവുമില്ല. താൻ ആ കത്തിന് മറുപടി നൽകിയിട്ടുമില്ല
തന്റെ പേരിൽ പുറത്ത് വന്ന കത്ത് വ്യാജമെന്ന് തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ
ആനാവൂര്‍ നാഗപ്പനെ സഖാവേ എന്നാണ് കത്തില്‍ അഭിസംബോധന ചെയ്തിരിക്കുന്നത്. കത്തില്‍ ഒഴിവുകളുടെ വിശദവിവരം നല്‍കിയിട്ടുണ്ട്
108 ആംബുലന്‍സ് ജീവനക്കാര്‍ക്കെതിരേ തുടരെയുണ്ടാകുന്ന അക്രമത്തില്‍ പ്രതിഷേധിക്കുന്നുവെന്നും സംസ്ഥാന സെക്രട്ടറി എ.പി.ധനേഷ് അറിയിച്ചു.
കുഞ്ഞിനെ ചവിട്ടിയപ്പോള്‍ നമ്മുടെ നെഞ്ചിൽ ചവിട്ടിയതു പോലെയാണ് തോന്നിയത്. ഇതിനെ ന്യായീകരിക്കാൻ വരുന്നവരോട് എന്ത് പറയാനാകും
ഇടറോഡിൽ നിന്ന് ദേശീയപാതയിലേക്ക് കയറിയ ബൈക്കിന് പിന്നിലേക്ക് കണ്ടെയ്നർ ലോറി ഇടിക്കുയായിരുന്നു. ഗോപകുമാർ അപകട സ്ഥലത്ത് വെച്ച് തൽക്ഷണം മരിച്ചു.
മഴ ശക്തമാകും ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം
കേസിൽ മുഖ്യപ്രതി ഗ്രീഷ്മയുടെ അമ്മക്കും അമ്മാവനും കൊലപാതകത്തിൽ പങ്കുണ്ടെന്നാണ് പൊലീസ് കണ്ടെത്തൽ.
ടിആര്‍എസ് എംഎല്‍എമാരുമായി തുഷാര്‍ വെള്ളാപ്പള്ളി സംസാരിച്ചെന്ന് അവകാശപ്പെടുന്ന ഓഡിയോ സന്ദേശവും പുറത്തുവിട്ടിട്ടുണ്ട്