സംസ്ഥാനത്ത് ഒരാൾക്ക് കൂടി മങ്കിപോക്സ്
സംസ്ഥാനത്ത് ഒരാൾക്ക് കൂടി മങ്കിപോക്സ്
സംസ്ഥാനത്ത് ഒരാൾക്ക് കൂടി മങ്കിപോക്സ്
എം.എൽ.എ എന്ന നിലയിൽ ഉമ്മൻചാണ്ടി ഇന്ന് (2022 ഓഗസ്റ്റ് 2) 18728 ദിവസങ്ങൾ അതായത് 51 വർഷവും മൂന്നേകാൽ മാസവും പൂർത്തിയാക്കുകയാണ്.
മാധ്യമപ്രവര്ത്തകനായ കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില് കുറ്റാരോപിതനായ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടറായി നിയമിച്ചതില് അതിശക്തമായ പ്രതിഷേധമുയര്ന്നിരുന്നു.
പ്രതിഷേധങ്ങൾക്ക് മുന്നിൽ മുട്ട് മടക്കി പിണറായി സർക്കാർ.. പെട്ടന്നുള്ള നടപടി തിരിച്ചടികൾ ഭയന്ന്
റോക്കട്രിയെ അഭിനന്ദിച്ച് രജനികാന്ത് ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു
മുൻ നിശ്ചയിച്ച പ്രകാരമുള്ള പൊതുപരീക്ഷകൾക്ക് മാറ്റമുണ്ടാകില്ലന്നും അറിയിപ്പിൽ പറയുന്നു.
മഴക്കെടുതി; മുഖ്യമന്ത്രി ജില്ലാ കലക്ടർമാരുടെ യോഗം വിളിച്ചു
അഫ്രയുടെ സഹോദരന് മുഹമ്മദും എസ്എംഎ രോഗബാധിതനായിരുന്നു. മുഹമ്മദിന്റെ ചികിത്സാ ചെലവിനായി 18 കോടി രൂപ സമാഹരിച്ചിരുന്നു.
തീവ്രമഴ, ചെറു മിന്നൽ പ്രളയ സാധ്യത, ഇന്ന് 7 ജില്ലയിൽ ഓറഞ്ച്അലർട്ട്; ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി