ഗർഭിണിക്കൊപ്പം വീട് വാടകക്കെടുത്ത് എംഡിഎംഎ വി...
ഗർഭിണിക്കൊപ്പം വീട് വാടകക്കെടുത്ത് എംഡിഎംഎ വിൽപ്പന: തലസ്ഥാനത്ത് നാലുപേർ പിടിയിൽ
ഗർഭിണിക്കൊപ്പം വീട് വാടകക്കെടുത്ത് എംഡിഎംഎ വിൽപ്പന: തലസ്ഥാനത്ത് നാലുപേർ പിടിയിൽ
ഹോട്ടലിൽ എംഡിഎംഎ കച്ചവടം; അഞ്ചംഗ സംഘം അറസ്റ്റിൽ; മുറിയിൽ ലൈംഗിക ഉപകരണങ്ങൾ
രക്ഷിതാക്കൾ വാങ്ങിയ മുന്തിരി ഉപയോഗിച്ച് യൂട്യൂബ് വീഡിയോയുടെ സഹായത്തോടെ കുട്ടി വൈൻ നിർമിക്കുകയും, അത് സ്കൂളിൽ കൊണ്ടു വരികയുമായിരുന്നു.
ബാങ്കിലെ ക്രമക്കേടില്‍ സെക്രട്ടറിക്കും ഭരണസമിതിക്കുമാണ് പൂര്‍ണ ഉത്തരവാദിത്തം. ബാങ്ക് സെക്രട്ടറിയായിരുന്ന സുനില്‍ കുമാറിന്റെ നിര്‍ദേശങ്ങള്‍ അനുസരിക്കുക മാത്രമാണ് താന്‍ ചെയ്തത്.
അക്രമികളുടെ അടിയേറ്റ് സ്ത്രീയുടെ പല്ല് പോയി
തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിലും മറ്റ് ജില്ലകളിൽ കലക്ടറേറ്റുകളിലേക്കുമാണ് പ്രതിഷേധ മാർച്ച് നടത്തിയത്.
ഇന്നലെ രാവിലെ ഡ്യൂട്ടിക്ക് വരുന്ന വഴിയിൽ കല്ലമ്പലം, പാളയംകുന്നിന് സമീപമുള്ള കാറ്റാടി മുക്കിൽ വെച്ചാണ് അപകടമുണ്ടായത്.
എറണാകുളത്ത് കാക്കനാട് യൂത്ത് കോൺഗ്രസ് പ്രവർത്തകൻ കരിങ്കൊടിയമായി മുഖ്യമന്ത്രിയുടെ കാറിനു മുന്നിൽ ചാടി. കാറിൽ തുടർച്ചയായി അടിച്ച ഇയാളെ പോലീസ് ബലം പ്രയോഗിച്ച് നീക്കുകയായിരുന്നു.
കേരളത്തിലെ ഉൾനാടൻ പ്രദേശങ്ങളിലെ പൊതുഗതാഗത പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സഹായിക്കുന്ന തരത്തിലാണ് ഗ്രാമവണ്ടി പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.