മരംമുറിയില്‍ പക്ഷികള്‍ ചത്ത സംഭവം: എന്‍എച്ച്...
സെപ്‌റ്റംബര്‍ ഒന്നിന് മലപ്പുറം വികെ പടി അങ്ങാടിയ്‌ക്ക് സമീപത്തെ മരം മുറിച്ചതോടെ നിരവധി പക്ഷികള്‍ ചത്തതാണ് സംഭവം. വിഷയത്തില്‍ എന്‍എച്ച്‌എയോട് റിപ്പോര്‍ട്ട് തേടിയത് സംബന്ധിച്ച്, മന്ത്രി പിഎ മുഹമ്മദ് റിയാസിന്‍റെ ഓഫിസാണ് അറിയിച്ചത്.
