തിരുവനന്തപുരത്ത് ഇനി മോശം കാലാവസ്ഥയിലും വിമാന...
കാഴ്ചപരിധി 550 മീറ്ററിൽ താഴെയാണെങ്കിലും പൈലറ്റുമാർക്ക് സുരക്ഷിതമായി ലാൻഡ് ചെയ്യാൻ കഴിയുമെന്നതാണ് പുതിയ എഎൽഎസിന്റെ നേട്ടം.
കാഴ്ചപരിധി 550 മീറ്ററിൽ താഴെയാണെങ്കിലും പൈലറ്റുമാർക്ക് സുരക്ഷിതമായി ലാൻഡ് ചെയ്യാൻ കഴിയുമെന്നതാണ് പുതിയ എഎൽഎസിന്റെ നേട്ടം.
വീണ്ടും രാജ്യസഭ സീറ്റ് നല്‍കാത്തതിനാലാണ് സുരേഷ് ഗോപി പാര്‍ട്ടി വിടുന്നതെന്നായിരുന്നു അഭ്യൂഹം. എന്നാല്‍ ഈ അഭ്യൂഹങ്ങളെല്ലാം തള്ളിക്കളഞ്ഞാണ് നടന്റെ വാക്കുകള്‍.
തിരുവനന്തപുരം കോർപ്പറേഷൻ ജീവനക്കാരനും,മുൻ എസ് എഫ് ഐ നേതാവുമായ നെയ്യാറ്റിൻകര ആനാവൂർ സരസ്വതി മന്ദിരത്തിൽ ശിവപ്രസാദ് (29), വെഞ്ഞാറമൂട് തേമ്പാമൂട് കൊതുകുമല ഹൗസിൽ അജ്മൽ (24) എന്നിവരാണ് അറസ്റ്റിലായത്.
വായനാ തീരം, ഉള്ളെഴുത്ത്, സാംസ്കാരിക സഞ്ചാരം, സാഹിത്യ പ്രമുഖരുമായുള്ള സംവാദങ്ങൾ തുടങ്ങിയവയാണ് വായനാ വസന്തം പരിപാടിയിൽ നടക്കുന്നത്
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വൈകിയെന്ന വാർത്തയുടെ അടിസ്ഥാനത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അന്വേഷണത്തിന് ഉത്തരവിട്ടു. അടിയന്തരമായി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ മന്ത്രി ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകി. വീഴ്ച വരുത്തിയവർക്കെതിരെ കർശന നടപടി സ്വീകരിക്കും.
പ്രവാചക നിന്ദ: പെരുമാതുറയിൽ വമ്പിച്ച പ്രതിഷേധ റാലി
നേരത്തെ സ്റ്റേറ്റ് പോലീസ് മീഡിയാ സെന്ററിന്റെ ഫെയ്സ്ബുക്ക് പേജിലൂടെയായിരുന്നു സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ബന്ദ് ആഹ്വാനത്തിനെതിരേ ഡിജിപി ജാഗ്രതാ നിർദേശം നൽകിയത്.
കോടതികള്‍, വൈദ്യുതിബോര്‍ഡ് ഓഫീസുകള്‍, കെ.എസ്.ആര്.ടി.സി, മറ്റ് സര്‍ക്കാര്‍ ഓഫീസുകള്‍, സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ആവശ്യമായ പോലീസ് സംരക്ഷണം നല്കാന് ജില്ലാ പോലീസ് മേധാവിമാര്‍ നടപടി സ്വീകരിക്കും.
വിമർശനങ്ങൾ പ്രവാചകനെ ലോകം കൂടുതൽ പഠിക്കുകയും ആശയങ്ങൾ കൂടുതൽ പ്രചരിക്കുകയും മാത്രമാണ് ചരിത്രത്തിൽ ഉണ്ടായിടുള്ളതെന്നും നാസിറുദ്ദീൻ ഫാറൂഖി
സ്വവർഗ്ഗ വിവാഹമടക്കമുള്ള പ്രകൃതി വിരുദ്ധതയ്ക്ക് കൂട്ടുനിൽക്കുന്ന സദാചാര വിരുദ്ധരെ തിരിച്ചറിയാൻ സമൂഹത്തിന് സാധിക്കണമെന്നും സംഗമം