Latest News

വിമാനത്തിനകത്ത് പ്രതിഷേധം: കോൺഗ്രസ് ഉന്നത നേത...

യു.ഡി.എഫ് നേതൃത്വം നടത്തുന്ന അനാവശ്യവും കലാപം ലക്ഷ്യമിട്ടുള്ളതുമായ സമരങ്ങളുടെ തുടർച്ച തന്നെയാണിതെന്നും മുഖ്യമന്ത്രി.

അറിയിപ്പ്: മുസ്ലിം കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ...

ജില്ലാ സമിതിയുടെയോ സംസ്ഥാന സമിതിയുടെയോ അറിവില്ലാതെയും കൂടിയാണ് രാജ്ഭവൻ മാർച്ചിന്റെ സംഘാടന അറിയിപ്പിൽ മർക്കസുദ്ദഅവയുടെ പേര് നൽകിയത്.

കണിയാപുരം നൂറുൽ ഹുദാ ഖുർആൻ അക്കാഡമി ഹാജിമാർക്...

കണിയാപുരം നൂറുൽ ഹുദാ ഖുർആൻ അക്കാഡമി ഹാജിമാർക്ക് യാത്രയയപ്പ് നൽകി

സ്കൂട്ടറപകടം; പരിക്കേറ്റു ചികിത്സയിലായിരുന്നയ...

മൂന്ന് ദിവസം മുമ്പ് കോലിയക്കോട് വച്ച് സ്കൂട്ടർ പോസ്റ്റിലിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് അനന്തപുരി ഹോസ്പിറ്റലിൽ ചികിത്സയിൽ ആയിരുന്നു.

ജീവനക്കാരന്റെ ഗൃഹപ്രവേശം; അബുദാബിയിൽ നിന്നു...

ലുലു ഗ്രൂപ്പിന്റെ ഫിനാൻസ് ഡയറക്ടർ പുതുപ്പള്ളി വെട്ടത്തുകവല കൂടൽമനയിൽ പരമേശ്വരൻ നമ്പൂതിരിയുടെ വീടിന്റെ ഗൃഹപ്രവേശത്തിനാണ് അബുദാബിയിൽ നിന്നു യൂസഫലി എത്തിയത്.

മലയാളി ഡോക്ടറുടെ പരാതി; പതഞ്ജലി ഉൽപ്പന്നങ്ങളു...

പതഞ്ജലിയുടെ ‘ദിവ്യ ആംലാ ജ്യൂസ്‌’, ‘ശിവ്‌ലിഞ്ചി ബീജ്‌’ ഉൽപ്പന്നങ്ങൾ നിലവാരമില്ലെന്ന്‌ ഹരിദ്വാർ ആയുർവേദ, യുനാനി വകുപ്പും വെളിപ്പെടുത്തിയിരുന്നു. 2017ൽ സൈനിക ക്യാന്റീനുകളിൽനിന്ന്‌ ‘ആംലാജ്യൂസ്‌’ ഒഴിവാക്കിയിരുന്നു.

എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ റിമാൻഡി...

എഐഎസ്എഫ് വനിതാ നേതാവായ നിമിഷയെ എം ജി സർവകലാശാല തെരഞ്ഞെടുപ്പിൽ എസ്എഫ്ഐ പ്രവർത്തകർ മർദ്ദിച്ച സംഭവത്തിലും ആർഷോ പ്രതിയാണ്.

പോത്തന്‍കോട് പോലീസിന്റെ ജീപ്പിൽ ലോറിയിടിച്ച്...

പോത്തന്‍കോട് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ മിഥുന്‍, പ്രിന്‍സിപ്പല്‍ എസ്‌ഐ രാജീവ്, ഡ്രൈവര്‍ മനീഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ഭിന്നശേഷിക്കാരുടെ സംഘടനയായ ഡി.എ.ഡബ്ള്യു.എഫ് ക...

എം.എൽ.എ കടകംപള്ളി സുരേന്ദ്രൻ ഉത്‌ഘാടനം നിർവഹിച്ചു

അതീവ സുരക്ഷയിൽ മുഖ്യമന്ത്രി;മാധ്യമ പ്രവർത്തകർ...

സമ്മേളനത്തിൽ പങ്കെടുക്കുന്നവർ ഒരു മണിക്കൂർ മുൻപു ഹാളിൽ കയറണമെന്നു നിർദേശമുണ്ട്. പരിപാടിക്ക് എത്തുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് പാസ് വേണമെന്നും, കറുത്ത മാസ്ക് ധരിക്കരുതെന്നും നിര്‍ദ്ദേശമുണ്ട്.