പിരപ്പൻകോട് തെന്നൂർ ദേവീക്ഷേതത്തിലെ അഷ്ടബന്ധ...
12 വർഷത്തിലൊരിക്കൽ നടത്തുന്ന പുണ്യകർമ്മം, ക്ഷേത്രം തന്ത്രി താഴമൺ മഠം ബ്രഹ്മശ്രീ കണ്ഠരര് രാജീവരുടെ മുഖ്യകാർമ്മികത്വത്തിലാണ് നടത്തുന്നത്.
12 വർഷത്തിലൊരിക്കൽ നടത്തുന്ന പുണ്യകർമ്മം, ക്ഷേത്രം തന്ത്രി താഴമൺ മഠം ബ്രഹ്മശ്രീ കണ്ഠരര് രാജീവരുടെ മുഖ്യകാർമ്മികത്വത്തിലാണ് നടത്തുന്നത്.
ശാസ്ത്രീയമായി ചിത്രരചന പഠിച്ചിട്ടില്ലാത്ത നാജിയ ഓൺലൈനിലൂടെ കണ്ടറിഞ്ഞാണ് ചിത്രങ്ങൾ വരച്ച് തുടങ്ങിയത്.
ഗോവധത്തിന്റെയും ബീഫ് വ്യാപാരത്തിന്റെയും പേരിൽ നടക്കുന്ന ഗോ രക്ഷാ ഗുണ്ടായിസം ഉൾപ്പെടെയുള്ളവയാണ് ഈ ആക്രമണങ്ങൾ എന്നതാണ് റിപ്പോർട്ടിൽ പറയുന്നത്.
ഈ മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും അവ തിരികെ വിതരണക്കാരന് നൽകി വിശദാംശങ്ങൾ ബന്ധപ്പെട്ട ജില്ലാ ഡ്രഗ്സ് കൺട്രോൾ അധികാരികളെ അറിയിക്കണം.
നിര്യാതനായി: രാജശേഖരൻ നായർ
ഒന്നാം സമ്മാനം 80,00,000 (80 ലക്ഷം രൂപ) ടിക്കറ്റ് നമ്പർ: PS 945298 (കോട്ടയം) ഏജൻറ്: ബിനോയ് കുര്യൻ ഏജൻസി നമ്പർ: K 7760
തെരഞ്ഞെടുത്ത 22 കുരുന്നുകള്ക്കാണ് പഠനോപകരണങ്ങള് വിതരണം ചെയ്തത്.
വിവാഹത്തിന് ശേഷം ഗോവയിൽ തനിക്കായി രണ്ടാഴ്ചത്തെ ഹണിമൂണും ക്ഷമ പ്ലാൻ ചെയ്തിട്ടുണ്ട്.
കഴിഞ്ഞ രണ്ടര വർഷത്തിനിടെ 70 രൂപയുടെ വർധനവാണ് മണ്ണെണ്ണ വിലയിലുണ്ടായത്. 18 രൂപയിൽ നിന്നാണ് വില 88ൽ എത്തിനിൽക്കുന്നത്.
പ്രതികളായ ദീപക് ലാൽ, അരുൺ ജി. രാജീവ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.