പി.സി.ജോർജിന്റെ ജാമ്യം റദ്ദാക്കി;അറസ്റ്റ് ഉടൻ
അന്വേഷണത്തിന്റെ ഭാഗമായി ഫോർട്ട് അസിസ്റ്റന്റ് കമ്മിഷണർക്ക് പി.സി.ജോർജിനെ അറസ്റ്റ് ചെയ്യാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നും കോടതി വ്യക്തമാക്കി.
അന്വേഷണത്തിന്റെ ഭാഗമായി ഫോർട്ട് അസിസ്റ്റന്റ് കമ്മിഷണർക്ക് പി.സി.ജോർജിനെ അറസ്റ്റ് ചെയ്യാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നും കോടതി വ്യക്തമാക്കി.
2020, 21 വർഷങ്ങളിൽ കോവിഡിനെ തുടർന്ന് മാരത്തൺ സംഘടിപ്പിക്കാൻ കഴിഞ്ഞിരുന്നില്ല. അന്ന് മാരത്തണിൽ പങ്കെടുക്കാനായി രജിസ്റ്റർ ചെയ്തിരുന്നവർക്കാണ് ഇത്തവണ മാരത്തണിൽ പങ്കെടുക്കുന്നതിന് മുൻഗണന.
ഓരോ വകുപ്പിനും വെവ്വേറെ ശിക്ഷ വീതം 25 വർഷമാണ് കോടതി തടവിന് വിധിച്ചത്. എന്നാൽ ഒരുമിച്ച് 10 വർഷം ശിക്ഷ അനുഭവിച്ചാൽ മതിയെന്ന് കോടതി വ്യക്തമാക്കി.
സാധാരണ പിണറായി വിജയന് തന്റെ ജന്മദിനം ആഘോഷിക്കാറില്ല. ഇത്തവണയും പ്രത്യേക ആഘോഷങ്ങളോ ചടങ്ങുകളോ ഒന്നുമുണ്ടാവില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ഏഴു വര്ഷം മുതല് ജീവപര്യന്തം തടവുശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങള് കിരണ് ചെയ്തിട്ടുണ്ടെന്നാണ് കോടതി വിലയിരുത്തല്.
നെയ്യാറ്റിൻകരയിൽ നിന്ന് കുമരകം വാഗമണിലേക്ക് ഒരു ഉല്ലാസയാത്ര
കൃഷി ഭവനിൽ നിന്നും പി.എം കിസ്സാൻ പദ്ധതിയിൽ 2,000 രൂപ ലഭിച്ചു കൊണ്ടിരിക്കുന്നവർ അടിയന്തിരമായി തങ്ങളുടെ വസ്തു വിവരങ്ങൾ ഓൺലൈനായി സബ്മിറ്റ് ചെയ്യുക
ഇടി മിന്നലിനും ശക്തമായ കാറ്റിനും സാധ്യത
തിരുവനന്തപുരം കിഴക്കേക്കോട്ടയിലെ വിദ്വേഷ പ്രസംഗത്തിന് സമാനമായ നടപടി പി സി ജോർജ് വീണ്ടും ആവർത്തിച്ചത് ഗൂഡലക്ഷ്യങ്ങളോടെ മന:പൂർവമാണെന്ന് സർക്കാർ നിലപാട് എടുത്തിരുന്നു.
ഇരുപതിനായിരം രൂപ കുടിശിക വരുത്തിയിരുന്ന ഹരികുമാറിന്റെ വീട്ടിലെ വൈദ്യുതി കണക്ഷൻ വിഛേദിച്ചതിനാണ് ഇയാൾ കെ.എസ്.ഇ.ബി ഓഫിസിൽ കയറി ഉദ്യോഗസ്ഥനെ ചീത്ത വിളിച്ചതും,ഭീഷണിപ്പെടുത്തിയതും.