ചേങ്കോട്ടുകോണത്ത് കെ.എസ്.ആർ.ടി.സി കണ്ടക്ടറെ ആ...
ബസിനെ പിന്തുടർന്ന് ബൈക്കിലെത്തിയ രണ്ടുപേർ ബസ് തടയുകയും അകത്ത് കയറി കണ്ടക്ടറെ മർദ്ദിക്കുകയായിരുന്നു
ബസിനെ പിന്തുടർന്ന് ബൈക്കിലെത്തിയ രണ്ടുപേർ ബസ് തടയുകയും അകത്ത് കയറി കണ്ടക്ടറെ മർദ്ദിക്കുകയായിരുന്നു
കേസില് സുരേന്ദ്രനും ബി.ജെ.പി നേതാക്കളും ഉള്പ്പടെ ആറ് പ്രതികളാണുള്ളത്. ഇതില് അഞ്ചു പേര്ക്കെതിരെയും ജാമ്യമില്ലാ വകുപ്പ് ചുമത്തും. കെ.സുരേന്ദ്രനാണ് കേസില് മുഖ്യപ്രതി.
കഴക്കൂട്ടം കൃഷി ഓഫീസർ ദീപ ഉദ്ഘാടനം നിർവഹിച്ചു.
ഖബറടക്കം ഇന്ന് (07/06/2022 - ചൊവ്വ) രാവിലെ 9 മണിക്ക് പെരുമാതുറ വലിയപള്ളി ഖബർസ്ഥാനിൽ നടക്കും.
ഒരേ ഒരു ഭൂമി' എന്ന ആശയം മുൻനിർത്തി കുട്ടികളും രക്ഷകർത്താക്കളും പരിസ്ഥിതി ദിന സന്ദേശങ്ങളടങ്ങിയ പോസ്റ്ററുകളും പ്ലക്കാർഡുകളുമേന്തി പെരുമാതുറ തണൽ വീട് വരെ പരിസ്ഥിതി റാലി നടത്തി
ഉദരസംബന്ധമായ അസുഖം ഉണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകളാണ് നോറോ വൈറസുകള്. ആമാശയത്തിന്റെയും കുടലിന്റെയും ആവരണത്തിന്റെ വീക്കത്തിനും കടുത്ത ഛര്ദ്ദി, വയറിളക്കം എന്നിവയ്ക്കും ഈ വൈറസ് കാരണമാകുന്നു.
മുൻപും മോഷണം ഉൾപ്പെടെ നിരവധി കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള പ്രതികളാണ്
115 ഗ്രാമാണ് ഒരു പാക്കറ്റ് ലെയ്സിന്റെ തൂക്കം. എന്നാല്, മൂന്ന് പാക്കറ്റുകളില് 50.930 ഗ്രാം, 72.730 ഗ്രാം, 86.380 ഗ്രാം തൂക്കം മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നാണ് പരാതിയില് പറയുന്നത്.
ലഗേജ് നിയമങ്ങൾ കർശനമാക്കുന്ന സാഹചര്യത്തിൽ അധിക ലഗേജുമായി ട്രെയിനിൽ യാത്ര ചെയ്യരുതെന്ന് നേരത്തെ റെയിൽവേ മന്ത്രാലയം ട്വീറ്റ് ചെയ്തിരുന്നു.